• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL 2020| ഫുട്ബോൾ പ്രേമികളേ നിങ്ങളിത് കാണുക; ഷൈജു ദാമോദരൻ തയ്യാറായി; ഗോവയിലേക്ക് കണ്ണുതിരിക്കാം

ISL 2020| ഫുട്ബോൾ പ്രേമികളേ നിങ്ങളിത് കാണുക; ഷൈജു ദാമോദരൻ തയ്യാറായി; ഗോവയിലേക്ക് കണ്ണുതിരിക്കാം

ഐഎസ്എൽ തുടങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചു ഷൈജു ദാമോദരൻ

ISL 2020

ISL 2020

  • Last Updated :
  • Share this:
    ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണിന് നവംബർ 20ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെ നേരിടും. വൈകുന്നേരം 5നും രാത്രി 7.30നും മത്സരങ്ങളുണ്ട്. മഡ്ഗാവിലെ ഫറ്റോർഡ സ്റ്റേഡിയം, ബാംബോലിമിലെ ജിഎംസി സ്റ്റേഡിയം, വാസ്കോയിലെ തിലക് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം കാണാം.

    മത്സരത്തിന്റെ ആവേശം കാണികളിലേക്ക് എത്തിക്കാൻ ഇത്തവണയും കമന്ററി ബോക്സിൽ ഷൈജു ദാമോദരൻ ഉണ്ടാവും. ഐഎസ്എൽ തുടങ്ങുന്നതിന്റെ സന്തോഷം ഷൈജു ദാമോദരൻ ഫേസ്ബുക്കില്‍ പങ്കുവെച്ചു

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

    The Festival is Here..
    ComeOn India
    Let's Football....!!!!
    ഐ എസ് എൽ ഏഴാം സീസണ്
    കൊടി ഉയരുകയായി.
    എല്ലാ മത്സരങ്ങളും ഗോവയിലാണ്.
    നവംബർ 20th ൻ്റെ കേരള ബ്ലാസ്റ്റേഴ്സ് Vs എ ടി കെ മോഹൻ ബഗാൻ
    ഉദ്ഘാടന മത്സരം
    ഏഷ്യാനെറ്റ് പ്ലസിലും മൂവീസിലും തത്സമയം കാണാം.
    തുടർന്നങ്ങോട്ട് പ്ലസിലാണ് ഉത്സവം.. !!
    Published by:user_49
    First published: