• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

റിഷഭ് പന്ത് ഇല്ല, വിജയ് ശങ്കർ ടീമിൽ; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Indian Team Squad for ICC World Cup 2019: ദിനേഷ് കാർത്തിക്ക് ടീമിലേക്ക് മടങ്ങിയെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. തമിഴ്നാട് താരം വിജയ് ശങ്കറും ടീമിൽ ഇടം നേടിയിട്ടുണ്ട്

cricketnext
Updated: April 15, 2019, 5:42 PM IST
റിഷഭ് പന്ത് ഇല്ല, വിജയ് ശങ്കർ ടീമിൽ; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
IndiaFinal15
cricketnext
Updated: April 15, 2019, 5:42 PM IST
മുംബൈ: ഋഷഭ് പന്തും അമ്പാട്ടി റായിഡുവുമില്ലാതെ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ രോഹിത് ശർമ്മയാണ് വൈസ് ക്യാപ്റ്റൻ. രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക്ക് ടീമിലേക്ക് മടങ്ങിയെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. തമിഴ്നാട് താരം വിജയ് ശങ്കറും ടീമിൽ ഇടം നേടിയിട്ടുണ്ട്. നാലാം നമ്പറിലേക്ക് അമ്പാട്ടി റായിഡുവിനെ സെലക്ടർമാർ പരിഗണിച്ചില്ല. വിജയ് ശങ്കറിനാണ് അവിടെ നറുക്ക് വീണത്. രോഹിത് ശർമയും ശിഖർ ധവാനും ഓപ്പണർമാരാകും. റിസർവ് ഓപ്പണറായി കെ.എൽ രാഹുലിനെയും ടീമിൽ ഉൾപ്പെടുത്തി. ചഹൽലും കുൽദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് ടീമിലെ സ്പിന്നർമാർ. ജസ്പ്രീത് ബുംറയ്ക്കൊപ്പം, ഭുവനേശ്വർ കുമാറും മൊഹമ്മദ് ഷമിയും ചേർന്നാണ് സ്പിൻ ആക്രമണം നയിക്കുന്നത്. ഓൾ റൌണ്ടർമാരായി ഹർദ്ദിക് പാണ്ഡ്യയും കേദാർ ജാദവും ടീമിലുണ്ട്.



ടീം- വിരാട് കോഹ്ലി(ക്യാപ്റ്റൻ), രോഹിത് ശർമ(വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ രാഹുൽ, വിജയ് ശങ്കർ, കേദാർ ജാദവ്, എം.എസ് ധോണി(വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക്ക്(വിക്കറ്റ് കീപ്പർ), മൊഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുംറ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, രവീന്ദ്ര ജഡേജ, ഹർദ്ദിക് പാണ്ഡ്യ

മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദാണ് ടീം സെലക്ഷൻ നടത്തിയത്.
Loading...

First published: April 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626