• HOME
  • »
  • NEWS
  • »
  • sports
  • »
  • 'പോരാട്ടം അടുക്കളയിലും'; പാചക മത്സരവുമായി ഹൈദരാബാദ് താരങ്ങള്‍

'പോരാട്ടം അടുക്കളയിലും'; പാചക മത്സരവുമായി ഹൈദരാബാദ് താരങ്ങള്‍

രണ്ട് ടീമായി തിരിഞ്ഞായിരുന്നു താരങ്ങളുടെ പാചകം.

srh

srh

  • News18
  • Last Updated :
  • Share this:
    ഹൈദരാബാദ്: ഐപിഎല്‍ മത്സരങ്ങള്‍ പാതിവഴി പിന്നിട്ടതോടെ മത്സരങ്ങളെല്ലാം ചൂടുപിടിച്ച് കഴിഞ്ഞു. പ്ലേ ഓഫിലേക്കെത്താനായി എല്ലാ ടീമുകളും കിണഞ്ഞ് പരിശ്രമിക്കുകയാണ് ഇതിനിടെ വീണു കിട്ടിയ അവസരങ്ങളെല്ലാം ആഘോഷിക്കാനും താരങ്ങള്‍ ശ്രമിക്കാറുണ്ട്.

    ഒഴിവുവേളകള്‍ ആസ്വദിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ക്യാംപിനു പുറത്താണെങ്കിലും ഉള്ളിലാണെങ്കിലും രസകരമായ രീതിയിലാണ് ഹൈദരാബാദിന്റെ ആഘോഷങ്ങള്‍. നാളെ കൊല്‍ക്കത്തയുമായി അടുത്ത മത്സരത്തിനൊരുങ്ങുന്ന ഹൈദരാബാദ് താരങ്ങള്‍ ഇന്നലെ അടുക്കളയില്‍ ടീം തിരിഞ്ഞ് പാചക മത്സരത്തില്‍ ഏര്‍പ്പെടുകയായിരുന്നു.



    Also Read: 'ക്ലാസാ അത് ക്ലാസ്സായി' റാണയുടെ ബൗണ്ടറി തടയാന്‍ ലൈനില്‍ മിന്നല്‍ ഡൈവിങ്ങുമായി ക്ലാസന്‍

    ഭൂവനേശ്വര്‍ കുമാറിന്റെയും വിജയ് ശങ്കറിന്റെയും നേതൃത്വത്തില്‍ രണ്ട് ടീമായി തിരിഞ്ഞായിരുന്നു താരങ്ങളുടെ പാചകം.



    First published: