Sports

  • associate partner

India- China Faceoff | ഇ​​ന്ത്യ ചൈന ബന്ധം കാ​​യി​​ക മേ​​ഖ​​ല​​യി​​ലും ഉലയുന്നു; ചൈ​​നീ​​സ് ക​​മ്പനി​​ക​​ളു​​ടെ IPL സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പ് പുനപരിശോധിക്കും

ചൈ​​നീ​​സ് ക​​മ്പനി​​ക​​ളു​​മാ​​യു​​ള്ള സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പി​​ല്‍​​ നി​​ന്ന് പി​​ന്‍​​മാ​​റാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ ആലോചിക്കുന്നു

News18 Malayalam | news18-malayalam
Updated: June 20, 2020, 8:00 AM IST
India- China Faceoff | ഇ​​ന്ത്യ ചൈന ബന്ധം കാ​​യി​​ക മേ​​ഖ​​ല​​യി​​ലും ഉലയുന്നു; ചൈ​​നീ​​സ് ക​​മ്പനി​​ക​​ളു​​ടെ IPL സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പ് പുനപരിശോധിക്കും
ipl
  • Share this:
മും​​ബൈ: ചൈ​​ന​​യു​​മാ​​യു​​ള്ള സാമ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ള്‍ ഇ​​ന്ത്യ റ​​ദ്ദാ​​ക്കു​​മ്പോള്‍ കാ​​യി​​ക മേ​​ഖ​​ല​​യി​​ലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉലയുന്നു. ചൈ​​നീ​​സ് ക​​മ്പനി​​ക​​ളു​​മാ​​യു​​ള്ള സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പി​​ല്‍​​ നി​​ന്ന് പി​​ന്‍​​മാ​​റാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ ആലോചിക്കുന്നു.


ഇത് സംബന്ധിച്ച് അടുത്ത ആഴ്ച നടക്കുന്ന റിവ്യു മീറ്റിങ്ങിൽ തീരുമാനിക്കുമെന്ന് ഐപിഎൽ അറിയിച്ചു. നിലവിൽ ചൈനീസ് മൊ​​ബൈ​​ല്‍ കമ്പ​​നി​​യാ​​യ വി​​വോ​​യാണ് ഐപിഎല്ലിന്റെ പ്രധാന സ്പോൺസർ. 2018ല്‍ 2199 ​​കോ​​ടി രൂ​​പ​​യ്ക്കാ​​ണ് വി​​വോ​​ക്ക് ബി​​സി​​സി​​ഐ​​യു​​മാ​​യി ഐ​​പി​​എ​​ല്‍ ക​​രാ​​ര്‍ ഒ​​പ്പി​​ട്ട​​ത്. 2022വ​​രെ​​യാ​​ണ് ക​​രാ​​ര്‍.
TRENDING:Petrol Price | ഇന്ധന വില തുടര്‍ച്ചയായ 14-ാം ദിവസവും കൂട്ടി; 14 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.65 രൂപ [VIDEO]വെന്റിലേറ്റർ ഓഫ് ചെയ്ത് പകരം കൂളർ ഓൺ ചെയ്ത് ബന്ധുക്കൾ; 40 കാരൻ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു[NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
ബി​​സി​​സി​​ഐ 42 ശ​​ത​​മാ​​നം നി​​കു​​തി​​യാ​​ണ് കേ​​ന്ദ്ര സ​​ര്‍​​ക്കാ​​റി​​ന് ന​​ല്‍​​കു​​ന്ന​​ത്. അതുകൊണ്ടുതന്നെ വി​​വോ സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പി​​ലൂ​​ടെ ഇ​​ന്ത്യ​​യെ​​യാ​​ണ് പി​​ന്തു​​ണ​​ക്കു​​ന്ന​​തെ​​ന്നും ചൈ​​ന​​യെ​​യ​​ല്ലെ​​ന്നും ബി​​സി​​സി​​ഐ ട്ര​​ഷ​​റ​​ര്‍ അ​​രു​​ണ്‍ ധു​​മാ​​ല്‍ പ​​റ​​ഞ്ഞിരുന്നു.
First published: June 20, 2020, 7:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading