ഐ.എസ്.എല്‍ ഏഴാം സീസണിന് നവംബറില്‍ തുടക്കമാകും. കോവിഡിന്റെ സാഹചര്യത്തില്‍ കേരളത്തിലും ഗോവയിലും വെച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. എന്നാല്‍ കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഐഎസ്എൽ നടത്തിപ്പുകാരും ക്ലബ് പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചർച്ചയിലായിരുന്നു തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.