• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെരിസിച്ചിലൂടെ തിരിച്ചടിച്ച് ക്രൊയേഷ്യ


Updated: July 15, 2018, 9:07 PM IST
പെരിസിച്ചിലൂടെ തിരിച്ചടിച്ച് ക്രൊയേഷ്യ

Updated: July 15, 2018, 9:07 PM IST
മോസ്ക്കോ: ഗോൾ വഴങ്ങിയതിന് പ്രായശ്ചിത്തം ചെയ്ത് ക്രൊയേഷ്യ. 28-ാം മിനിട്ടിൽ പെരിസിച്ചിലൂടെയാണ് ക്രൊയേഷ്യ ഒപ്പമെത്തിയത് (1-1). നേരത്തെ 18-ാം മിനിട്ടിൽ സെൽഫ് ഗോളിലൂടെ ക്രൊയേഷ്യ പിന്നിലാകുകയായിരുന്നു. ആന്‍റോണിയോ ഗ്രീസ്മാനെ വീഴ്ത്തിയതിന് അദ്ദേഹമെടുത്ത ഫ്രീകിക്കാണ് മാൻസൂക്കിച്ചിന്‍റെ തലയിലൂടെ വലയിലേക്ക് കയറിയത്. മൽസരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം ക്രൊയേഷ്യയ്ക്കായിരുന്നു.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍