• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'കപ്പെടുത്താൽ നെറ്റിയിൽ ലോകകപ്പ് പച്ചകുത്തും'


Updated: July 15, 2018, 8:32 PM IST
'കപ്പെടുത്താൽ നെറ്റിയിൽ ലോകകപ്പ് പച്ചകുത്തും'

Updated: July 15, 2018, 8:32 PM IST
മോസ്ക്കോ: ലോകകിരീടം നേടാനാകുമെന്ന് ആത്മവിശ്വാസത്തിലാണ് ഫ്രഞ്ച്-ക്രൊയേഷ്യൻ താരങ്ങൾ. കിരീടം നേടിയാൽ ലോകകപ്പിന്‍റെ മാതൃക നെറ്റിയിൽ പച്ചകുത്തുമെന്നാണ് ക്രൊയേഷ്യയുടെ ബാഴ്സലോണ താരം ഇവാൻ റാക്കിട്ടിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മൽസരത്തിന്‍റെ തൊട്ടുമുമ്പായിരുന്നു റാക്കിട്ടിച്ചിന്‍റെ പ്രഖ്യാപനം. എന്നാൽ റാക്കിട്ടിച്ച് പറഞ്ഞത് തമാശയായിരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നത്.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍