• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ദേശീയ സീനിയർ വോളിബോള്‍: കേരള വനിതകൾക്ക് കിരീടം

news18india
Updated: January 10, 2019, 7:18 PM IST
ദേശീയ സീനിയർ വോളിബോള്‍: കേരള വനിതകൾക്ക് കിരീടം
news18india
Updated: January 10, 2019, 7:18 PM IST
ചെന്നൈ: ദേശീയ സീനിയർ വോളിബോളിൽ കേരള വനിതകൾക്ക് കിരീടം. ഫൈനലിൽ റെയിൽവേയ്സിനെയാണ് കേരളം തോല്പിച്ചത്. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് കേരളത്തിന്റെ ജയം. 1-2ന് പിന്നിൽ നിന്ന ശേഷമാണ് കേരളം ജയിച്ചത്.

സെമിയിൽ ബംഗാളിനെ 3-0 ത്തിനു തോൽപ്പിച്ചാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്. 12 വർഷത്തിനു ശേഷമാണ് വീണ്ടും കേരള വനിതകൾക്ക് കിരീടം ലഭിക്കുന്നത്.

സിപിഎമ്മുമായോ ബിജെപിയുമായോ കൂട്ടുകൂടില്ല: യുഡിഎഫിനൊപ്പമെന്ന് പി.സി ജോര്‍ജ്
Loading...

കഴിഞ്ഞ 10 വർഷങ്ങളായി ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ റെയിൽവെയ്സാണ്. എന്നാൽ ഒരിക്കൽ പോലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിന്റെ പുരുഷ ടീം സെമിയിൽ തമിഴ്‌നാടിനോട്‌ പരാജയപ്പെട്ടിരുന്നു.
First published: January 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍