Nehru Trophy Updates | 68-ാമത്‌ നെഹ്രുട്രോഫി വള്ളംകളിക്ക് പുന്നമടയൊരുങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും

  • | September 03, 2022, 20:20 IST
    facebookTwitterLinkedin
    LAST UPDATED A MONTH AGO

    AUTO-REFRESH

    HIGHLIGHTS

    16:16 (IST)

    ഫൈനല്‍ പോരാട്ടത്തിന് 4 ചുണ്ടന്‍ വള്ളങ്ങള്‍ 
    അറുപത്തിയെട്ടാമത് നെഹ്രുട്രോഫി വള്ളം കളിയുടെ ഫൈനല്‍ പോരാട്ടത്തിനായി 4 ചുണ്ടന്‍ വള്ളങ്ങള്‍ യോഗ്യത നേടി . ഫിനിഷ് ചെയ്ത സമയത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഹീറ്റസ് വിജയികളായ വള്ളങ്ങളില്‍ നിന്ന് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്‍റെ മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ (4.24.09), കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (4.29.55), പുന്നമട ബോട്ട് ക്ലബിന്‍റെ വീയപുരം ചുണ്ടന്‍(4.31.38), കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (4.31.58) എന്നിവരാണ് ഫൈനല്‍ യോഗ്യത നേടിയത്.

    15:58 (IST)

    ചുണ്ടന്‍ വള്ളങ്ങളുടെ ആവേശകരമായ ഹീറ്റ്സ് മത്സരങ്ങള്‍ പൂര്‍ത്തിയായി

    • ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്‌സിൽ കേരള പോലീസിന്റെ ചമ്പക്കുളം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    • ചുണ്ടൻ വള്ളങ്ങളുടെ രണ്ടാം ഹീറ്റ്‌സിൽ പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    • ചുണ്ടൻ വള്ളങ്ങളുടെ മൂന്നാം ഹീറ്റ്‌സിൽ യു.ബി.സി. കൈനകരിയുടെ  കാരിച്ചാൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    • ചുണ്ടൻ വള്ളങ്ങളുടെ നാലാം ഹീറ്റ്‌സിൽ നീരണം ബോട്ട്‌ ക്ലബ്ബിന്റെ നിരണം  ഒന്നാമതായി ഫിനിഷ് ചെയ്തു.
    • ചുണ്ടൻ വള്ളങ്ങളുടെ അഞ്ചാം ഹീറ്റ്‌സിൽ ബോട്ട്‌ ക്ലബ്ബിന്റെ  പുന്നമട ബോട്ട് ക്ലബ്ബിന്‍റെ വീയപുരം ചുണ്ടന്‍ ഒന്നാമതായി ഫിനിഷ് ചെയ്തു.

    15:55 (IST)

    ഹീറ്റ്‌സ് :5
    ട്രാക്ക് :1 ജവഹര്‍ തായങ്കരി(സമുദ്ര ബോട്ട് ക്ലബ് കുമരകം)
    ട്രാക്ക് :2 വീയപുരം (പുന്നമട ബോട്ട് ക്ലബ്)
    ട്രാക്ക് :3 നടുഭാഗം (എൻസിഡിസി, കുമരകം) 
    ട്രാക്ക് :4 സെന്റ് പയസ് X  (ടൗൺ ബോട്ട് ക്ലബ്, കുമരകം)

    വിജയി: വീയപുരം (പുന്നമട ബോട്ട് ക്ലബ്)

    15:43 (IST)

    ഹീറ്റ്‌സ് 4
    ട്രാക്ക്1 - ദേവാസ് ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്, എടത്വാ)
    ട്രാക്ക് 2 - സെന്‍റ് ജോര്‍ജ് (ടൗണ്‍ ബോട്ട് ക്ലബ് ആലപ്പുഴ) 
    ട്രാക്ക് 3 - നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ് തിരുവല്ല) 
    ട്രാക്ക് 4 - ശ്രീമഹാദേവന്‍ (യു.ബി.സി വേണാട്ടുകാട് ചതുര്‍ത്ഥ്യാകരി)

    വിജയി: നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ് തിരുവല്ല) 

    15:38 (IST)

    ഹീറ്റ്‌സ് :3
    ട്രാക്ക് :1 വെള്ളംകുളങ്ങര (സെന്‍റ് ജോര്‍ജ് ബോട്ട് ക്ലബ് തെക്കേക്കര)
    ട്രാക്ക് :2 കാരിച്ചാൽ (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി)
    ട്രാക്ക് :3കരുവാറ്റ ശ്രീവിനായകന്‍(സെന്‍റ് പയസ് ടെന്‍ത് ബോട്ട് ക്ലബ് മങ്കൊമ്പ്)
    ട്രാക്ക് :4 പായിപ്പാട് (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം)

    വിജയി: കാരിച്ചാൽ (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി)

    15:33 (IST)

    ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റസ് മത്സരം

    ഹീറ്റ്സ് 2

    ട്രാക്ക് :1ചെറുതന(ഫ്രീഡം ബോട്ട് ക്ലബ് കൊല്ലം)
    ട്രാക്ക് :2 വലിയ ദിവാന്‍ജി(വലിയ ദിവാന്‍ജി ബോട്ട് ക്ലബ്)
    ട്രാക്ക് :3 മഹാദേവികാട് കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
    ട്രാക്ക് :4 ആനാരി (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)

    വിജയി: മഹാദേവികാട് കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്)

    ആലപ്പുഴ പുന്നമടക്കായലിൽ രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ തുടങ്ങി.2022 സെപ്റ്റംബർ നാലിനാണ് 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാഥമിക മൽസരങ്ങളും അരങ്ങേറുക. 2019 ലാണ് ഏറ്റവും ഒടുവിൽ നെഹ്റു ട്രോഫി വള്ളംകളി നടന്നത്.  നേരത്തെ ഓഗസ്റ്റ്  രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്20 ചുണ്ടൻ വള്ളങ്ങൾ നെഹ്‌റു ട്രോഫിക്കായി ഓളപ്പരപ്പിൽ മാറ്റുരയ്ക്കും.

    ഒമ്പത് ചുണ്ടൻ വള്ളങ്ങളും ക്ലബ്ബുകളും ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (CBL)യോഗ്യത നേടി.'

    1. മഹാദേവികാട് കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

    2. കാരിച്ചാൽ (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി)

    3. ചമ്പക്കുളം (കേരള പോലീസ് ബോട്ട് ക്ലബ്)

    4. നടുഭാഗം (എൻസിഡിസി, കുമരകം)

    5. മങ്കൊമ്പ് സെന്റ് പയസ് എക്സ് (ടൗൺ ബോട്ട് ക്ലബ്, കുമരകം)

    6. വീയപുരം (പുന്നമട ബോട്ട് ക്ലബ്)

    7. ദേവാസ് ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്, എടത്വാ)

    8. പായിപ്പാട് (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം)

    9. ആയാപറമ്പ് പാണ്ടി (കുമരകം ബോട്ട് ക്ലബ്)

    മറ്റ് CBL മത്സരങ്ങൾ

    1. ആലപ്പുഴ കരുവാറ്റ (സെപ്റ്റംബർ 17)

    2. ആലപ്പുഴ പുളിങ്കുന്ന് (സെപ്റ്റംബർ 24)

    3. എറണാകുളം പിറവം (ഒക്ടോബർ 1)

    4. എറണാകുളം മറൈൻ ഡ്രൈവ് (ഒക്ടോബർ 8)

    5. തൃശ്ശൂർ കോട്ടപ്പുറം (ഒക്ടോബർ 15)

    6. ആലപ്പുഴ കൈനകരി (ഒക്ടോബർ 22)

    7. കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 29)

    8. ആലപ്പുഴ പാണ്ടനാട് (നവംബർ 5)

    9. ആലപ്പുഴ കായംകുളം (നവംബർ 12)

    10. കൊല്ലം കല്ലട (നവംബർ 19)

    11. പ്രസിഡൻറ്സ് ട്രോഫി വള്ളംകളി കൊല്ലം (നവംബർ 26)

    ഇതേക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ തുടർന്ന് വായിക്കുക.