ഐപിഎല്‍ 2019: കൊല്‍ക്കത്ത ഒഴിവാക്കിയത് എട്ടുപേരെ

News18 Malayalam
Updated: November 15, 2018, 9:21 PM IST
ഐപിഎല്‍ 2019: കൊല്‍ക്കത്ത ഒഴിവാക്കിയത് എട്ടുപേരെ
  • Share this:
കൊല്‍ക്കത്ത: വരുന്ന ഐപിഎല്‍ സീസണിലേക്ക് തങ്ങളുടെ ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തുവിട്ടു. രണ്ട് തവണ ലീഗ് ചാമ്പ്യന്മാരായ കൊല്‍ക്കത്ത ഇത്തവണയും ദിനേഷ് കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ തന്നെയാകും കളത്തിലിറങ്ങുക. റോബിന്‍ ഉത്തപ്പയെയും പീയുഷ് ചൗളയെയും പോലുള്ള ടീമിലെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയ കൊല്‍ക്കത്ത സ്റ്റാര്‍ക്ക് ഉള്‍പ്പെടെയുള്ള എട്ടുപേരെയാണ് ഒഴിവാക്കിയത്.

കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങള്‍: ദിനേഷ് കാര്‍ത്തിക്, ഉത്തപ്പ, ക്രിസ് ലിന്‍, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, റിങ്കു സിങ്ങ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശിവം മാവി, കുല്‍ദീപ്, പീയുഷ് ചൗള, നാഗര്‍കോട്ടി. പ്രസിദ്ധ് കൃഷ്ണ.

'അവിശ്വസനീയം'; മൂന്ന് സൂപ്പര്‍ താരങ്ങളെ പുറത്താക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്


കൊല്‍ക്കത്ത ഒഴിവാക്കിയ താരങ്ങള്‍: മിച്ചല്‍ സ്റ്റാര്‍ക്, ടോം കുറാന്‍, മിച്ചല്‍ ജോണ്‍സണ്‍, ഡെല്‍പോര്‍ട്ട്, സീയര്‍ലെസ്, ഇഷാങ്ക്, വാങ്കഡെ, വിനയ് കുമാര്‍.

First published: November 15, 2018, 8:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading