നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  രഞ്ജി ട്രോഫി സെമി LIVE: കേരളം തോൽവിയിലേക്ക്; 9 വിക്കറ്റുകൾ നഷ്ടം

 • | January 25, 2019, 13:07 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  13:30 (IST)

  കേരള ഇന്നിങ്സ് 91 റണ്ണിൽ അവസാനിച്ചു. വിദർഭയ്ക്ക് ഇന്നിങ്സിന്റെയും 11 റൺസിന്റെയും തോൽവി

  13:30 (IST)

  കേരള ഇന്നിങ്സ് 91 റണ്ണിൽ അവസാനിച്ചു. വിദർഭയ്ക്ക് ഇന്നിങ്സിന്റെയും 11 റൺസിന്റെയും തോൽവി

  13:6 (IST)

  നിധീഷ് എംഡിയും സന്ദീപ് വാര്യറും ക്രീസിൽ. കേരളം 85 ന് 9 എന്ന നിലയിൽ. വിദർഭയുടെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 17 റൺസിന് പിന്നിൽ

  13:4 (IST)

  കേരളം തോൽവിയിലേക്ക്.. 9 വിക്കറ്റുകൾ നഷ്ടമായി

  12:2 (IST)

  രണ്ടാമിന്നിങ്സിൽ ഉമേഷിനും താക്കൂറിനും മൂന്നു വിക്കറ്റുകൾ

  12:1 (IST)

  കേരളത്തിന് ഏഴാം വിക്കറ്റും നഷ്ചമായി. രാഹുൽ പി (0) ആണ് പുറത്തായത്.

  12:0 (IST)

  രണ്ടാമിന്നിങ്സിലും കേരളത്തിന് ബാറ്റിങ്ങ് തകർച്ച. കേരളത്തിന്റെ 6 മുൻനിര വിക്കറ്റുകൾ നഷ്ടമായി.

  15:4 (IST)

  ചായക്ക് പിരിയുമ്പോൾ വിദർഭ കേരള സ്കോറിനേക്കാൾ 12 റൺസിനു പിന്നിൽ

  കൃഷ്ണഗിരി: രഞ്ജി ട്രോഫി സെമിയില്‍ രണ്ടാമിന്നിങ്സിലും കേരളത്തിന് ബാറ്റിങ് തകർച്ച. 85 റണ്ണെടുക്കുന്നതിനിടെ കേരളത്തിന്  ഒന്ൻമ്നിപത്ര  വിക്കറ്റുകൾ നഷ്ടമായി. നേരത്തെ വിദർഭയുടെ  ഒന്നാമിന്നിങ്‌സ് 208 റണ്‍സില്‍ അവസാനിച്ചിരുന്നു.

  വിദർഭയുടെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 17 റൺസിന് പിന്നിലാണ് കേരളം. സിജോമോൻ ജോസഫാണ് ക്രീസിൽ.

  നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറുടെ പ്രകടനമാണ് വലിയ സ്‌കോര്‍ ലക്ഷ്യമിട്ട വിദര്‍ഭയെ തടഞ്ഞ് നിര്‍ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച വിദര്‍ഭയുടെ ശേഷിക്കുന്ന ഇന്നിങ്‌സ് പെട്ടെന്ന് അവസാനിക്കുകയായിരുന്നു. ഗണേഷ് സതീഷ്, വാഡ്കര്‍, സര്‍വാതെ, കാലെ, താക്കുര്‍ എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് ഇന്ന്‌നഷ്ടമായത്. 17 റണ്‍സെടുത്ത ഉമേഷ് യാദവ് പുറത്താകാതെ നിന്നു.