• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യ-ഇംഗ്ലണ്ട് കളിക്കിടെ വിവാഹ അഭ്യർഥന!


Updated: July 15, 2018, 8:10 AM IST
ഇന്ത്യ-ഇംഗ്ലണ്ട് കളിക്കിടെ വിവാഹ അഭ്യർഥന!

Updated: July 15, 2018, 8:10 AM IST
ലണ്ടൻ: ഇന്ത്യ-ഇംഗ്ളണ്ട് മൽസരത്തിനിടെ ഗാലറിയിൽ വിവാഹ അഭ്യർഥന. മൽസരം നടക്കുന്നതിനിടെ സമീപത്തിരുന്ന പെൺ സുഹൃത്തിനോട് യുവാവ് വിവാഹ അഭ്യർഥന നടത്തി. പെൺ സുഹൃത്ത് അഭ്യർഥന സ്വീകരിക്കുകയും ചെയ്തു. ഇംഗ്ളണ്ട് ബാറ്റിങ് തുടരുമ്പോഴായിരുന്നു സംഭവം. ടെലിവിഷൻ ക്യാമറ ഈ ദൃശ്യം ലൈവായി നൽകിയതോടെ സംഭവം വൈറലായി. ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡിന്റെ ട്വിറ്ററിലും വിവാഹാഭ്യർഥന ഇടം നേടി.
First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍