• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വില്ലനായി മാൻസൂക്കിച്ച്; ദാനംകിട്ടിയ ഗോളിൽ ഫ്രാൻസ് മുന്നിൽ


Updated: July 15, 2018, 8:56 PM IST
വില്ലനായി മാൻസൂക്കിച്ച്; ദാനംകിട്ടിയ ഗോളിൽ ഫ്രാൻസ് മുന്നിൽ

Updated: July 15, 2018, 8:56 PM IST
മോസ്ക്കോ: ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരെ ഫ്രാൻസ് മുന്നിലെത്തി. മൽസരത്തിന്‍റെ 18-ാം മിനിട്ടിൽ മരിയോ മാൻസൂക്കിച്ചിന്‍റെ ഹെഡറാണ് ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിൽ കയറിയത്. ആന്‍റോണിയോ ഗ്രീസ്മാനെ വീഴ്ത്തിയതിന് അദ്ദേഹമെടുത്ത ഫ്രീകിക്കാണ് മാൻസൂക്കിച്ചിന്‍റെ തലയിലൂടെ വലയിലേക്ക് കയറിയത്. മൽസരത്തിന്‍റെ തുടക്കം മുതൽ നിലനിർത്തിയ ആധിപത്യം ഈ ഗോളിലൂടെ ക്രൊയേഷ്യയ്ക്ക് നഷ്ടമായി. മറിച്ച് പ്രതിരോധത്തിലായിരുന്ന ഫ്രാൻസ് ഊർജമേകുന്ന ലീഡാണ് മൽസരത്തിൽ ലഭിച്ചത്.
First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍