• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുതിയ ഹെയർസ്റ്റൈൽ; ധോണിയുടെ വേറിട്ട ലുക്ക്!


Updated: July 29, 2018, 5:05 PM IST
പുതിയ ഹെയർസ്റ്റൈൽ; ധോണിയുടെ വേറിട്ട ലുക്ക്!

Updated: July 29, 2018, 5:05 PM IST
ലണ്ടൻ: ഹെയർസ്റ്റൈലുകൾ കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുന്ന ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിങ് ധോണി. ഓർമയില്ലേ, തുടക്കകാലത്തെ മുടി വളർത്തിയ ധോണിയെ. അതുമുതൽ എത്രയെത്ര ഹെയർസ്റ്റൈലുകളുമായാണ് ധോണി കളത്തിൽ ഇറങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ, ഹെയർസ്റ്റൈലിൽ പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ. വി ഹ്വാക്ക് ഹെയർസ്റ്റൈലുമായാണ് ഇത്തവണ ധോണി അവതരിച്ചിരിക്കുന്നത്. മുംബൈയിലെ പ്രമുഖ സലൂൺ സ്ഥാപനമായ മഡോവോട്ട് ഹെയർ ആണ് ധോണിയുടെ പുതിയ ലുക്ക് അവരുടെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. ഇപ്പോൾ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന ധോണി ഏകദിന മൽസരങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് ധോണിയുടെ ജന്മദിന ദിവസം ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ മഹിയ്ക്കുവേണ്ടി പുതിയൊരു ഹെയർകട്ട് അവതരിപ്പിച്ചിരുന്നു. ആ ചിത്രം ഏറെ വൈറലാകുകയും ചെയ്തിരുന്നു.

 



Loading...

The Old “V Hawk” is back! #captainsaab #menshair #barber #mohawk #dhoni . Hair for @mahi7781 by @sapnamotibhavnani . . . . . . #madowothair #bandra #mensfashion #menshaircuts #newhair #shootlife #bandra #bandrahairstylist #bandrasalon #mumbailife #mumbaisalon #mumbaidiaries #mumbai #mahi #captaincool #fades #barbershop #barberlife #hairdiaries #stylistlife #celebritystylist #celebrity #sapnabhavnani


A post shared by Mad O Wot Hair Salon (@madowothair) on




First published: July 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍