നെഹ്റു ട്രോഫി : ചുണ്ടൻ വള്ളങ്ങളുടെ ട്രാക്ക് ആന്റ് ഹീറ്റ്സ് ആയി
ഇത്തവണ ആദ്യ മൂന്ന് ഹീറ്റ്സിൽ സി ബി എല്ലിലെ മൂന്നുചുണ്ടൻ വള്ളങ്ങൾ വീതം മത്സരിക്കും
news18
Updated: August 4, 2019, 7:57 PM IST

nehru trophy boat race
- News18
- Last Updated: August 4, 2019, 7:57 PM IST
ആലപ്പുഴ: ഈ മാസം പത്തിന് പുന്നമടയിൽ നടക്കുന്ന 67ാമത് നെഹ്റുട്രോഫി വള്ളംകളിയുടെയും പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെയും ചുണ്ടൻ വള്ളങ്ങളുടെ ട്രാക്ക് ആൻഡ് ഹീറ്റ്സ് ആയി. ഇതു സംബന്ധിച്ച നറുക്കെടുപ്പ് കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്നു. നറുക്കെടുപ്പിന്റെ ഉദ്ഘാടനം ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി കെ എം ടോമി എന്നിവർ ചേർന്ന് നിർവഹിച്ചു. ഇത്തവണ ആദ്യ മൂന്ന് ഹീറ്റ്സിൽ സി ബി എല്ലിലെ മൂന്നുചുണ്ടൻ വള്ളങ്ങൾ വീതം മത്സരിക്കും. തുടർന്ന് നാലാം ഹീറ്റ്സിൽ മൂന്നുവള്ളങ്ങൾ വീതവും അഞ്ച്, ആറ് ഹീറ്റ്സുകളിൽ നാല് വള്ളങ്ങൾ വീതവുമാണ് മത്സരിക്കുക. ആകെ 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. ഇതിൽ ഒമ്പതുവള്ളങ്ങൾ സി.ബി.എല്ലിലും 11 വള്ളങ്ങൾ അല്ലാതെയും മത്സരിക്കും.
വള്ളങ്ങളുടെ ഹീറ്റ്സ് നമ്പർ, ട്രാക്ക്, മത്സരിക്കുന്ന ചുണ്ടൻ വള്ളം എന്ന ക്രമത്തിൽ-
ഹീറ്റ്സ് 1: ഒന്നാം ട്രാക്ക്-വീയപുരം, രണ്ടാം ട്രാക്ക്-നടുഭാഗം, മൂന്നാം ട്രാക്ക്-മഹാദേവിക്കാട് കാട്ടിൽതെക്കേത്.
ഹീറ്റ്സ് 2: ഒന്നാം ട്രാക്ക്-ദേവാസ്, രണ്ടാം ട്രാക്ക്-കാരിച്ചാൽ, മൂന്നാം ട്രാക്ക്-ഗബ്രിയേൽ.
ഹീറ്റ്സ് 3: ഒന്നാം ട്രാക്ക്-സെന്റ് ജോർജ്, രണ്ടാം ട്രാക്ക്-പായിപ്പാടൻ, മൂന്നാം ട്രാക്ക്- ചമ്പക്കുളം.
ഹീറ്റ്സ് 4: ഒന്നാം ട്രാക്ക്-ചെറുതന, രണ്ടാം ട്രാക്ക്-മഹാദേവികാട്, മൂന്നാം ട്രാക്ക്-സെൻറ് പയസ്.
ഹീറ്റ്സ് 5: ഒന്നാം ട്രാക്ക്-കരുവാറ്റ, രണ്ടാം ട്രാക്ക്-ശ്രീഗണേശൻ, മൂന്നാം ട്രാക്ക്-മഹാദേവൻ, നാലാംട്രാക്ക്-ജവഹർ തായങ്കരി
ഹീറ്റ്സ് 6: ഒന്നാം ട്രാക്ക്-ആയാപറമ്പ് വലിയ ദിവാൻജി, രണ്ടാം ട്രാക്ക്-വെള്ളം കുളങ്ങര, മൂന്നാം ട്രാക്ക്-കരുവാറ്റ ശ്രീ വിനായകൻ, നാലാംട്രാക്ക്-ആയാപറമ്പ് പാണ്ടി.
രാവിലെ നടക്കുന്ന പ്രദർശന വള്ളംകളിയുടെ ട്രാക്ക് ആന്റ് ഹീറ്റ്സ്: ട്രാക്ക് 1-സെന്റ് ജോസഫ്, ട്രാക്ക് 2-ആലപ്പാടൻ, ട്രാക്ക് 3-പുളിങ്കുന്ന്.
തേർഡ് ലൂസേഴ്സ് ഫൈനൽ: ട്രാക്ക് 1-15ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 2- 13ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 3- 16ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 4- 14ാം സ്ഥാനത്തെത്തുന്ന വള്ളം.
സെക്കന്റ് ലൂസേഴ്സ് ഫൈനൽ: ട്രാക്ക് 1-10ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 2- 12ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 3- 9ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 4- 11ാം സ്ഥാനത്തെത്തുന്ന വള്ളം.
ലൂസേഴ്സ് ഫൈനൽ: ട്രാക്ക് 1-6ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 2- 5ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 3- 7ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 4- 8ാം സ്ഥാനത്തെത്തുന്ന വള്ളം.
നെഹ്റുട്രോഫി ഫൈനൽ: ട്രാക്ക് 1-4ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 2- 2ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 3- 3ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 4- 1ാം സ്ഥാനത്തെത്തുന്ന വള്ളം.