• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ട്രോളൻമാരുടെ പ്രിയപ്പെട്ടവനായ നെയ്‌മർ

News18 Malayalam
Updated: July 8, 2018, 7:28 AM IST
ട്രോളൻമാരുടെ പ്രിയപ്പെട്ടവനായ നെയ്‌മർ
News18 Malayalam
Updated: July 8, 2018, 7:28 AM IST
റഷ്യൻ ലോകകപ്പിൽ നെയ്‌മർ എന്ന സൂപ്പർ താരം ഓർമിക്കപ്പെടുക ഒരു പക്ഷേ അദ്ദേഹത്തിന്റെ കളിയുടെ പേരിലാവില്ല, മറിച്ച കളത്തിലെ അനാവശ്യം അഭിനയങ്ങളുടെ പേരിലാവും. കേരളത്തിൽ ബ്രസീൽ വിരുദ്ധർ ഇപ്പോഴും നെയ്‌മറെ ഇതിന്റെ പേരിൽ ട്രോളുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും ഇതു തന്നെയാണ് അവസ്ഥ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സോഷ്യൽ മീഡിയയിൽ നെയ്‌മർ ചലഞ്ചുകളും ട്രോളുകളും നിറഞ്ഞു നിൽക്കുകയാണ്.

നമ്മൾ സ്ഥിരം കാണുന്നതിലും ഉപരി സോഷ്യൽ മീഡിയകളിൽ നിറയുന്ന ചില നെയ്‌മർ ട്രോളുകൾ കാണാം...









Loading...



First published: July 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...