നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Pro Kabaddi League |പ്രോ കബഡി സീസണ്‍ 8ലെ ടീമുകളെയും താരങ്ങളെയും പരിചയപ്പെടാം

    Pro Kabaddi League |പ്രോ കബഡി സീസണ്‍ 8ലെ ടീമുകളെയും താരങ്ങളെയും പരിചയപ്പെടാം

    2021 ഡിസംബര്‍ 22ന് വൈകുന്നേരം 7:30നാണു സീസണ്‍ ആരംഭിക്കുക.

    Pro-Kabaddi

    Pro-Kabaddi

    • Share this:
      വിവോ പ്രോ കബഡി ലീഗ്(Pro Kabaddi League) സീസണ്‍ 8 ന്റെ ആദ്യ പകുതിയുടെ ഷെഡ്യൂളും വേദിയും പ്രഖ്യാപിച്ചു. സംഘാടകരായ മാഷല്‍ സ്പോര്‍ട്സാണ് പ്രോ കബഡി ലീഗിന്റെ വേദിയും മത്സര സമയവും അറിയിച്ചത്. 2021 ഡിസംബര്‍ 22ന് വൈകുന്നേരം 7:30നാണു സീസണ്‍ ആരംഭിക്കുക. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ബെംഗളൂരു വൈറ്റ്ഫീല്‍ഡ് ഹോട്ടല്‍ & കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ് വിവോ പ്രോ കബഡി ലീഗിന് വേദിയാകുക.

      ഓഗസ്റ്റ് മാസത്തില്‍ നടന്ന ലേലത്തില്‍ ചില പ്രമുഖ കളിക്കാര്‍ ടീമുകള്‍ മാറിയിട്ടുണ്ട്. എല്ലാ ടീമുകളെയും കളിക്കാരെയും പരിചയപ്പെടാം.

      ബംഗാള്‍ വാരിയേഴ്സ്

      ആകെ താരങ്ങള്‍: 16
      മണിന്ദര്‍ സിംഗ്, റിങ്കു നര്‍വാള്‍, രവീന്ദ്ര കുമാവാത്, സുകേഷ് ഹെഗ്ഡെ, സുമിത് സിംഗ്, ആകാശ് പികല്‍മുണ്ടേ, റിഷാങ്ക് ദേവടിക, അബോസര്‍ മിഘാനി, വിജിന്‍ തങ്കധുരൈ, പര്‍വീന്‍, രോഹിത് ബന്നെ, ദര്‍ശന്‍ ജെ, സച്ചിന്‍ വിട്ടല, മുഹമ്മദ് നബിബാഖ്ഷ്, മനോജ് ഗൗഡ, രോഹിത്

      ബംഗളുരു ബുള്‍സ്

      ആകെ താരങ്ങള്‍: 15
      പവന്‍ സെറാവത്, ബന്റി, ഡോങ് ജോന്‍ ലീ, അബോല്‍ഫാസ്ല്‍ മസോദ്‌ല്, ചന്ദ്രന്‍ രഞ്ജിത്ത്, ജിബി മോര്‍, ദീപക് നര്‍വാള്‍, അമിത് ഷെരാന്‍, സൗരഭ് നന്ദല്‍, മോഹിത് സെറാവത്, സിയോര്‍ റഹ്മാന്‍, മഹേന്ദര്‍ സിംഗ്, മയൂര്‍ കഡം, വികാസ്, അങ്കിത്

      ദബാങ് ഡല്‍ഹി കെസി

      ആകെ താരങ്ങള്‍: 15
      നവീന്‍ കുമാര്‍, ബല്‍റാം, വിജയ് മാലിക്, നീരജ് നര്‍വാള്‍, സുമിത്, എമദ് നിയ, അജയ് താക്കൂര്‍, സുശാന്ത് സൈല്‍, മോഹിത്, മുഹമ്മദ് മലക്, ജോഗിന്ദര്‍ നര്‍വാള്‍, ജീവ കുമാര്‍, വികാസ്, വിജയ്, സന്ദീപ് നര്‍വാള്‍, മഞ്ജീത് ചില്ലര്‍

      ഗുജറാത്ത് ഫോര്‍ച്യുണ്‍ജയന്റ്‌സ്

      ആകെ താരങ്ങള്‍: 16
      പര്‍വേശ് ഭായ്ന്‍സ്വാള്‍, സുനില്‍ കുമാര്‍, രവിന്ദര്‍ പഹല്‍, അജയ് കുമാര്‍, പര്‍ദീപ് കുമാര്‍, ഗിരീഷ് എര്‍ണാക് , രത്തന്‍ കെ, ഹര്‍ഷിത് യാദവ്, മണിന്ദര്‍ സിംഗ്, ഹാദി ഒഷ്ടറക്, മഹേന്ദ്ര രാജ്പുത്, സോനു, സൊലൈമാന്‍ പഹലെവനി, ഹര്‍മന്‍ജിത് സിംഗ്, അങ്കിത്, സുജിത്

      ഹരിയാന സ്റ്റീലേഴ്സ്

      ആകെ താരങ്ങള്‍: 14
      രോഹിത് ഗുലിയ, വികാസ് ഖണ്ടോള, ബ്രിജേന്ദ്ര ചൗധരി, രവി കുമാര്‍, സുരേന്ദര്‍ നാട, വികാസ് ജാഗ്ലന്‍, മുഹമ്മദ് മസോദ്‌ല്, വിനയ്, വികാസ് ചില്ലര്‍, ഹമിദ് നാഡര്‍, ചന്ദ് സിംഗ്, രാജേഷ് ഗര്‍ജര്‍, അജയ് ഗങ്ങാസ്, രാജേഷ് നര്‍വാള്‍

      ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്

      ആകെ താരങ്ങള്‍: 18
      അര്‍ജുന്‍ ദേശ്വല്‍, ദീപക് ഹൂഡ, സന്ദീപ് ദുള്‍, നവീന്‍, ധരംരാജ് ചേരലതാന്‍, അമിത് ഹൂഡ, ആമിര്‍ മുഹമ്മദ്മലേക്കി, മുഹമ്മദ് നൊസ്രതി, അമിത്, ഷൗല്‍ കുമാര്‍, അമിത് നഗര്‍, അശോക്, വിശാല്‍, നിതിന്‍ റവല്‍, സച്ചിന്‍ നര്‍വാള്‍, പവന്‍ ടിആര്‍, സുഷില്‍ ഗുലിയ, എലവരസന്‍ എ

      പാറ്റ്‌ന പൈറേറ്റ്‌സ്

      ആകെ താരങ്ങള്‍: 16
      മോനു, മോഹിത്, രാജ്വീര്‍സിന്ഹ ചവാന്‍, ജങ്ങ്ക്കുന്‍ ലീ, പ്രശാന്ത് റായ്, സച്ചിന്‍, ഗുമാന്‍ സിംഗ്, മോനു ഗോയാത്, നീരജ് കുമാര്‍, സുനില്‍, സൗരവ് ഗുലിയ, സന്ദീപ്, ശുഭം ഷിന്‍ഡെ, സാഹില്‍ മാന്‍, മൊഹമ്മദ്രേസ ചിയാനെ, സജിന്‍ ചന്ദ്രശേഖര്‍

      പുനേരി പള്‍ട്ടാന്‍

      ആകെ താരങ്ങള്‍: 18
      പവന്‍ കഡിയന്‍, പങ്കജ് മൊഹിതെ, മോഹിത് ഗോയത്, നിതിന്‍ തോമര്‍, രാഹുല്‍ ചൗധരി, വിശ്വാസ്, അഭിനേഷ് നടരാജന്‍, ജാദവ് സഹജി, ബല്‍ദേവ് സിംഗ്, ഹാദി താജിക്, സൗരവ് കുമാര്‍, സങ്കേത് സാവന്ത്, കരംവീര്‍, സോംബീര്‍, വിശാല്‍ ഭരദ്വാജ്, ഗോവിന്ദ് ഗുര്‍ജാര്‍, വിക്ടര്‍ ഒബിറോ

      തമിഴ് തലൈവാസ്

      ആകെ താരങ്ങള്‍: 15
      മജീത്, സുര്‍ജീത് സിംഗ്, കെ പ്രപഞ്ജന്‍, അതുല്‍ എംഎസ്, അജിങ്ക്യ പവാര്‍, സൗരഭ് പാട്ടീല്‍, ഹിമാന്‍ഷു, എം അഭിഷേക്, സാഗര്‍, ഭവാനി രജ്പുത്, മുഹമ്മദ് തരാഫ്ദര്‍, അന്‍വര്‍ ബാബ, സാഹില്‍, സാഗര്‍ കൃഷ്ണ, ശാന്തപനശെല്‍വം

      തെലുങ്ക് ടൈറ്റന്‍സ്

      ആകെ താരങ്ങള്‍: 18
      രാകേഷ് ഗൗഡ, രജനിഷ്, അങ്കിത് ബെനിവാള്‍, സിദ്ധാര്‍ത്ഥ് ദേശായി, ഹ്യുന്‍സു പാര്‍ക്ക്, രോഹിത് കുമാര്‍, ജി രാജു, അമിത് ചൗഹാന്‍, മനീഷ്, ആകാശ് ചൗധരി, ആകാശ് അര്‍സുല്‍, പ്രിന്‍സ്, അബെ ടെറ്റ്സുറോ, സുരേന്ദര്‍ സിംഗ്, സന്ദീപ്, റുതുരാജ് കൊരവി, ആദര്‍ശ് ടി, സി അരുണ്‍

      യു മുംബ

      ആകെ താരങ്ങള്‍:14
      ഫാസല്‍ അത്രാചലി, അജിങ്ക്യ കപ്രെ, റിങ്കു, അജിത് കുമാര്‍, മൊഹ്സെന്‍ ജാഫരി, ഹരേന്ദ്ര കുമാര്‍, അഭിഷേക് സിംഗ്, നവനീത്, സുനില്‍ സിദ്ധ്ഗാവലി, ജഷന്‍ദീപ് സിംഗ്, അജീത്, രാഹുല്‍ റാണ, ആശിഷ് സാങ്വാന്‍, പങ്കജ്

      യുപി യോദ്ധ

      ആകെ താരങ്ങള്‍: 15
      സുരേന്ദര്‍ ഗില്‍, പര്‍ദീപ് നര്‍വാള്‍, എംഡി. കരീം, മുഹമ്മദ് മഹാലി, ശ്രീകാന്ത് ജാദവ്, സാഹില്‍, ഗുല്‍വീര്‍ സിംഗ്, അങ്കിത്, ഗൗരവ് കുമാര്‍, ആശിഷ് നഗര്‍, നിതേഷ് കുമാര്‍, സുമിത്, അഷു സിംഗ്, നിതിന്‍ പന്‍വാര്‍, ഗുര്‍ദീപ്
      Published by:Sarath Mohanan
      First published: