പുല്‍വാമ ഭീകരാക്രമണം: രക്തസാക്ഷികള്‍ക്ക് ആദരവുമായി കോഹ്ലിയുടെ പ്രഖ്യാപനം
ആര്‍പി- എസ്ജി ഇന്ത്യന്‍ സ്പോര്‍ട് ഹോണോഴ്സ് അവാര്‍ഡ്' മാറ്റിവെക്കുന്നതായാണ് കോഹ്ലിയുടെ പ്രഖ്യാപനം
news18
Updated: February 16, 2019, 1:32 PM IST

Kohli
- News18
- Last Updated: February 16, 2019, 1:32 PM IST
മുംബൈ: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരവുമായി സ്വകാര്യ ചടങ്ങ് മാറ്റിവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. തന്റെ സ്പോര്‍ട്സ് ഫൗണ്ടേഷന് നടത്താനിരുന്ന 'ആര്‍പി- എസ്ജി ഇന്ത്യന്‍ സ്പോര്‍ട് ഹോണോഴ്സ് അവാര്‍ഡ്' മാറ്റിവെക്കുന്നതായാണ് കോഹ്ലിയുടെ പ്രഖ്യാപനം.
പരിപാടി മാറ്റിവെക്കുകയാണെന്നും പിന്നീട് നടത്തുമെന്നുമാണ് കോഹ്ലി ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്. ഇന്നായിരുന്നു 'ആര്‍പി- എസ്ജി' അവാര്‍ഡ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്.
നേരത്തെ അക്രമത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയും പ്രതിഷേധം അറിയിച്ചും ഇന്ത്യന്‍ നായകന് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടി മാറ്റിവെച്ചിരുന്നു. ബോളിവുഡ് താരം കങ്കണ തന്റെ പുതിയ ചിത്രം 'മണികര്‍ണിക'യുടെ വിജയാഘോഷവും പിന്‍വലിച്ചിരുന്നു.

The RP-SG Indian Sports Honours has been postponed. At this heavy moment of loss that we all find ourselves in, we would like to cancel this event that was scheduled to take place tomorrow.
— Virat Kohli (@imVkohli) February 15, 2019