• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'പാക്കിസ്ഥാന് ടീ കപ്പല്ല, ഞാന്‍ ഡി കപ്പ് തരാം' അഭിനന്ദനെ കളിയാക്കിയവര്‍ക്ക് അടി വസ്ത്രം ഊരി നല്‍കി പൂനം പാണ്ഡെ

പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട ഞാന്‍ നിങ്ങള്‍ക്ക് ഡി കപ്പുതരാം

news18
Updated: June 14, 2019, 1:13 PM IST
'പാക്കിസ്ഥാന് ടീ കപ്പല്ല, ഞാന്‍ ഡി കപ്പ് തരാം' അഭിനന്ദനെ കളിയാക്കിയവര്‍ക്ക് അടി വസ്ത്രം ഊരി നല്‍കി പൂനം പാണ്ഡെ
punam pandey
news18
Updated: June 14, 2019, 1:13 PM IST
മുംബൈ: ഇന്ത്യന്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കളിയാക്കുന്ന പാക് ടിവി പരസ്യത്തിനെതിരെ പ്രതിഷേധവുമായി ബോളിവുഡ് താരരം പൂനം പാണ്ഡെ. 'പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട ഞാന്‍ നിങ്ങള്‍ക്ക് ഡി കപ്പുതരാം എന്നു പറഞ്ഞാണ് പൂനം പാണ്ഡെയുടെ വീഡിയോ.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ടിവി പരസ്യം കാണിച്ചതിനു ശേഷമാണ് പൂനം തന്റെ പ്രതിഷേധം അറിയിക്കുന്നത്. 'ഇന്നലെയാണ് വാട്‌സ് ആപ്പില്‍ ഈ പരസ്യം കണ്ടെത്. ഒരു യുദ്ധവിരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ല. നിങ്ങള്‍ ടീ കപ്പ് കൊണ്ട് തൃപ്തരാവേണ്ട. ഞാന്‍ ഡി കപ്പ് നല്‍കാം' എന്നാണ് പൂനം പാണ്ഡെ വീഡിയോയയില്‍ പറയുന്നത്.

Also Read: 'ഒന്നു നിര്‍ത്തിക്കൂടെ' ഇങ്ങനെ ആവേശം ഉണ്ടാക്കുന്നതെന്തിന്; ഇന്ത്യ- പാക് ടിവി പരസ്യങ്ങള്‍ക്കെതിരെ സാനിയ മിര്‍സ

ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടത്തിന് മുന്നോടിയായാണ് പാക് ചാനല്‍ അഭിനന്ദനെ കളിയാക്കി കൊണ്ട് പരസ്യം നല്‍കിയിരുന്നത്, ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ സ്റ്റാര്‍സ്‌പോര്‍ട്‌സില്‍ വന്ന മറ്റൊരു പരസ്യവും വിവാദമായിരുന്നു. രണ്ട് പരസ്യങ്ങള്‍ക്കുമെതിരെ സാനിയ മിര്‍സ കഴിഞ്ഞദിവസം രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.



 
Loading...





View this post on Instagram




 

My Answer to the Pakistani AD. #IndvsPak World Cup 2019.


A post shared by Poonam Pandey (@ipoonampandey) on




First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...