നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Breaking രാജീവ് ഗാന്ധി ഖേൽരത്ന ഇനി മേജർ ധ്യാൻചന്ദ് ഖേൽരത്ന; പരമോന്നത കായികപുരസ്ക്കാരത്തിന്‍റെ പേര് മാറ്റിയെന്ന് നരേന്ദ്ര മോദി

  Breaking രാജീവ് ഗാന്ധി ഖേൽരത്ന ഇനി മേജർ ധ്യാൻചന്ദ് ഖേൽരത്ന; പരമോന്നത കായികപുരസ്ക്കാരത്തിന്‍റെ പേര് മാറ്റിയെന്ന് നരേന്ദ്ര മോദി

  ജനങ്ങളിൽനിന്ന് നിരവധി അപേക്ഷകൾ ലഭിച്ചതുപ്രകാരമാണ് പേരുമാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു.

  PM-Modi_Dhyanchand

  PM-Modi_Dhyanchand

  • Share this:
   ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരത്തിന്‍റെ പേര് മാറ്റി കേന്ദ്ര സർക്കാർ. രാജീവ് ഖേൽ രത്ന പുരസ്ക്കാരം ഇനി മുതൽ അറിയപ്പെടുക മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്ക്കാരം എന്നായിരിക്കും. ജനങ്ങളിൽനിന്ന് നിരവധി അപേക്ഷകൾ ലഭിച്ചതുപ്രകാരമാണ് പേരുമാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന പുരസ്ക്കാരമാണ് ഹോക്കി മാന്ത്രികനും ഇതിഹാസതാരവുമായ മേജർ ധ്യാൻചന്ദിന്‍റെ പേരിലാക്കിയത്. കായികപുരസ്ക്കാരത്തിന്‍റെ പേരുമാറ്റം രാഷ്ട്രീയ പോരിന് കളമൊരുക്കുമെന്നാണ് സൂചന.   Updating...
   Published by:Anuraj GR
   First published:
   )}