• News
 • IPL 2019
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

ബെല്‍ജിയം ഭാവിയുടെ ടീമാണ്; കാത്തിരുന്നോളൂ

news18india
Updated: June 21, 2018, 8:20 AM IST
ബെല്‍ജിയം ഭാവിയുടെ ടീമാണ്; കാത്തിരുന്നോളൂ
news18india
Updated: June 21, 2018, 8:20 AM IST
#റഷ്യന്‍ ലഹരി: എസ്. ലല്ലു

ബെല്‍ജിയത്തിന്റെ വരവ് കണ്ടു. കുഞ്ഞന്മാരായ പനാമയ്‌ക്കെതിരെ ആദ്യ പകുതി കഴിഞ്ഞപ്പോ ഈ പറയുന്ന പുകഴ്ത്തലിനുണ്ടോ ബെല്‍ജിയം എന്ന് തോന്നി. ഫസ്റ്റ് ഹാഫിന് മുമ്പ് കൊടുത്ത ടെസ്റ്റ് ഡോസ് പനാമ ഗോളി കഷ്ടപ്പെട്ടാണ് കുത്തിയ കറ്റിയത്. സെക്കന്റ് ഹാഫില്‍ ബെല്‍ജിയം മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ ആ ഗോള്‍... സ്വര്‍ണം തൂക്കുന്ന പോലെ അളന്ന് തൂക്കി ഒരൊറ്റ ഷോട്ടായിരുന്നു. വന്ന പന്ത് നിലം തൊടാതെ പോസ്റ്റിലേക്ക് തൂക്കിയിറക്കുന്ന മാന്ത്രിക വിദ്യ. ക്ലബിന് വേണ്ടി മാത്രമല്ല രാജ്യത്തിന് വേണ്ടിയും നിറഞ്ഞു കളിച്ച ലൂക്കാക്കു. ബെല്‍ജിയം ഭാവിയുടെ ടീമാണ്. കരുതിയിരിക്കാം.

First published: June 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626