കോവിഡ് കാലത്ത് തലയിൽ 'കൈവെച്ച്' സച്ചിനും; എന്നിട്ടൊരു ചോദ്യവും, എങ്ങനെയുണ്ട്, കൊള്ളാമോ?

കത്രികയെടുത്ത് സ്വന്തം തലമുടിയിൽ അല്ലറ ചില്ലറ പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യം കാണിച്ചിരിക്കുകയാണ് സച്ചിൻ.

News18 Malayalam | news18
Updated: April 20, 2020, 6:04 PM IST
കോവിഡ് കാലത്ത് തലയിൽ 'കൈവെച്ച്' സച്ചിനും; എന്നിട്ടൊരു ചോദ്യവും, എങ്ങനെയുണ്ട്, കൊള്ളാമോ?
കത്രികയെടുത്ത് സ്വന്തം തലമുടിയിൽ അല്ലറ ചില്ലറ പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യം കാണിച്ചിരിക്കുകയാണ് സച്ചിൻ.
  • News18
  • Last Updated: April 20, 2020, 6:04 PM IST
  • Share this:
കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും അവരവരുടെ വീടുകളിൽ ആയിരിക്കുന്ന സമയമാണ് ഇത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ കാര്യവും വ്യത്യസ്തമല്ല.

ലോക്ക്ഡൗൺ കാലത്ത് തന്റെ മുടിയിൽ ചെറിയ പരീക്ഷണങ്ങൾ നടത്തിയിരിക്കുകയാണ് 46കാരനായ സച്ചിൻ തെണ്ടുൽക്കർ. കത്രികയെടുത്ത് സ്വന്തം തലമുടിയിൽ അല്ലറ ചില്ലറ പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യം കാണിച്ചിരിക്കുകയാണ് സച്ചിൻ.

 
തലമുടി തനിയെ മുറിക്കുന്നതിന്റെ വിവിധ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ സച്ചിൻ പോസ്റ്റ് ചെയ്തത്. 'സ്വയം ഹെയർ കട്ട് ചെയ്യുകയാണ്. വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നത് ആനന്ദം നൽകുന്നു. എങ്ങനെയുണ്ട്' എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

You may also like:സ്പ്രിങ്ക്ളറിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി CPI മുഖപത്രം‍ [NEWS]വട കാണാത്ത മലയാളി'ക്ക് ലോകമെമ്പാടുനിന്നും തെറി [NEWS]കോവിഡ് വാർഡിൽ നിന്ന് കണ്ണൂർ കളക്ടർക്ക് കുട്ടിയുടെ കത്ത് [NEWS]
First published: April 20, 2020, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading