നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • വേണ്ടായിരുന്നു; പിറന്നാള്‍ ആശംസകള്‍ അറിയിച്ച കാംബ്ലിയെ ട്രോളി സച്ചിന്‍

  വേണ്ടായിരുന്നു; പിറന്നാള്‍ ആശംസകള്‍ അറിയിച്ച കാംബ്ലിയെ ട്രോളി സച്ചിന്‍

  താങ്കളുടെ താടിയൊക്കെ വെളുത്തിരിക്കുന്നുണ്ടല്ലോ, പിന്നെ പുരികം മാത്രം എങ്ങനെയാണ് ഇങ്ങനെ കറുത്തിരിക്കുന്നത്

  sachin vinod kambli

  sachin vinod kambli

  • Last Updated :
  • Share this:
   മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സുഹൃത്തുക്കളാണ് സച്ചിനും വിനോദ് കാംബ്ലിയും. സ്‌കൂള്‍ ക്രിക്കറ്റില്‍ തുടങ്ിയ വരുടെയും സൗഹൃദം ഇന്നും തുടരുന്നുണ്ട്. സച്ചിന്‍ ലോക ക്രിക്കറ്റില്‍ പടവുകള്‍ ചവിട്ടക്കയറിയപ്പോള്‍ മികച്ച തുടക്കം ലഭിച്ചിട്ടും കരിയര്‍ തകര്‍ന്ന വ്യക്തിയാണ് വിനോദ് കാംബ്ലി.

   കഴിഞ്ഞദിവസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 46ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ പ്രിയ സുഹൃത്തിന് ആശംസകളുമായി കാംബ്ലി രംഗത്തെത്തിയരുന്നു. സൗഹൃദത്തെക്കുറിച്ചുള്ള പാട്ടുമായിട്ടായിരുന്നു കാംബ്ലി സുഹൃത്തിന് ആശംസകള്‍ അറിയിച്ചത്.

   Also Read: കാര്‍ത്തിക്കിന്റെ പോരാട്ടം പാഴായി; കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ ആറാം തോല്‍വി

   എന്നാല്‍ ഇതിന് മറുപടിയുമായെത്തിയ സച്ചിന്‍ കാംബ്ലിക്ക് നല്‍കിയത് കിടിലന്‍ ട്രോളായിരുന്നു. പാട്ടിന് നന്ദിയറിച്ച സച്ചിന്‍ കാംബ്ലിയോട് തിരിച്ച് ചോദ്യം ചോദിക്കുകയായിരുന്നു. 'ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് സംശയം, താങ്കളുടെ താടിയൊക്കെ വെളുത്തിരിക്കുന്നുണ്ടല്ലോ, പിന്നെ പുരികം മാത്രം എങ്ങനെയാണ് ഇങ്ങനെ കറുത്തിരിക്കുന്നത്' എന്നായിരുന്നു ചോദ്യം.   First published: