• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സന്തോഷ് ട്രോഫി; ആദ്യ മത്സരത്തിൽ താരമായി ലിയോൺ അഗസ്റ്റിൻ

44-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ.

News18 Malayalam | news18-malayalam
Updated: November 5, 2019, 5:31 PM IST
സന്തോഷ് ട്രോഫി; ആദ്യ മത്സരത്തിൽ താരമായി ലിയോൺ അഗസ്റ്റിൻ
44-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ.
  • Share this:
കോഴിക്കോട്:  ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ താരമായി കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ലിയോൺ ആഗസ്റ്റിൻ. 44-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. കോർണർ ക്വിക്ക് ക്യത്യമായി എത്തിയതോടെ ഹെഡറിലൂടെ ബിപിൻ തോമസ് അതിനെ ഗോളാക്കി മാറ്റുകയായിരുന്നു.

ആദ്യ പകുതിക്കു ശേഷം ഇൻജുറി ടൈമിൽ കേരളത്തിന്റെ രണ്ടാം ഗോളും പിറന്നു. കേരളത്തിന് ലഭിച്ച പെനാൽറ്റി ലിയോൺ അഗസ്റ്റിൻ ഗോളാക്കി മാറ്റുകയായിരുന്നു.

Also Read രോഹിത് ശര്‍മയുടെ മകള്‍ക്കൊപ്പം കുസൃതിയുമായി ശിഖർ ധവാന്‍: വീഡിയോ വൈറൽ

First published: November 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...