നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ബ്ലാസ്റ്റേഴ്സ് മധ്യനിരയിലേക്ക് സെനഗൽ താരം മുഹമ്മദ് മുസ്തഫ നിങ്ങും

  ബ്ലാസ്റ്റേഴ്സ് മധ്യനിരയിലേക്ക് സെനഗൽ താരം മുഹമ്മദ് മുസ്തഫ നിങ്ങും

  സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ സ്ഥാനത്തായിരിക്കും വരുന്ന സീസണിൽ മുഹമ്മദ് മുസ്തഫ നിങ് ഇറങ്ങുക

  News18

  News18

  • News18
  • Last Updated :
  • Share this:
   ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴേസിൽ സെനഗൽ താരവും. മുഹമ്മദ് മുസ്തഫ നിങ്ങുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ സ്ഥാനത്തായിരിക്കും വരുന്ന സീസണിൽ താരം ഇറങ്ങുക. 184 സെന്റിമീറ്റർ ഉയരമുള്ള മുസ്തഫ മധ്യനിരയിൽ തന്ത്രങ്ങൾ മെനയുന്നതോടൊപ്പം പ്രതിരോധത്തിലും കരുത്താകുമെന്നാണ് ടീമിന്റെ പ്രതീക്ഷ. 30 കാരനായ മുസ്തഫ കൂടി എത്തുന്നതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയ വിദേശ താരങ്ങളുടെ എണ്ണം അഞ്ചായി.

   ലെയ്ഡ എസ്പോർട്ടിയു, സി.ഡി.എബ്രോ, എസ്.ഡി.അമോറെബീറ്റ, സി.ഡി.സരിനേന, യുഡി ലോഗ്രോൺസ്, അൻഡോറ സി.എഫ്, എസ്.ഡി.ഇജിയാ എന്നീ ക്ലബ്ബുകൾക്കുവേണ്ടി മുസ്തഫ കളിച്ചിട്ടുണ്ട്.

   First published:
   )}