'കൊള്ളാലോ ഇത്' ഭാഗ്യം വരാന്‍ താഹിറിന്റെ ചുമലില്‍ വണ്ടിനെവച്ച് അനുഗഹ്രിച്ച് പൊള്ളോക്ക്

ഇന്നിങ്സിന്റെ ഇടവേളയിലായിരുന്നു രസകരമായ സംഭവം.

news18
Updated: June 23, 2019, 9:13 PM IST
'കൊള്ളാലോ ഇത്' ഭാഗ്യം വരാന്‍ താഹിറിന്റെ ചുമലില്‍ വണ്ടിനെവച്ച് അനുഗഹ്രിച്ച് പൊള്ളോക്ക്
tahir
  • News18
  • Last Updated: June 23, 2019, 9:13 PM IST
  • Share this:
ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ കാര്യും അത്ര പന്തിയല്ല. ആറു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള പ്രോട്ടീസുകാര്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ലോകകപ്പില്‍ ഇന്ന് പാകിസ്ഥാനെ നേരിടുന്ന ടീമിന് ഇന്നും ജയിക്കാനായില്ലെങ്കില്‍ നാണക്കേടിന്റെ ലോകകപ്പാകും ദക്ഷിണാഫ്രിക്കയ്ക്കിത്.

ഇന്നത്തെ മത്സരത്തിനിടക്ക ക്രിക്കറ്റ് ലോകത്തിന് അത്ര പരിചിതമല്ലാത്തതും എന്നാല്‍ കൗതുകകരമായതുമായ നിമിഷത്തിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. താഹിറിന് ഭാഗ്യം നേരുന്നതിനായി മുന്‍താരവും കമന്റേറ്ററുമായ ഷോണ്‍ പൊള്ളോക്ക് താരത്തിന്റെ ചുമലില്‍ വണ്ടിനെ വയ്ക്കുകയായിരുന്നു. ഇന്നിങ്സിന്റെ ഇടവേളയിലായിരുന്നു രസകരമായ സംഭവം.
അതേസമയം പാകിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 25 ഓവര്‍ പിന്നിടുമ്പോള്‍ 109 ന് മൂന്ന എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറിയുമായി നായകന്‍ ഡൂ പ്ലെസിയും രണ്ട് ണ്‍സോടെ വാന്‍ ഡര്‍ ഡുസനുമാണ് ക്രീസില്‍.

First published: June 23, 2019, 9:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading