• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജർമനിയെ ഞെട്ടിച്ച് കൊറിയ; ഇക്കുറിയും ചാംപ്യൻമാർ പുറത്ത്


Updated: June 27, 2018, 11:41 PM IST
ജർമനിയെ ഞെട്ടിച്ച് കൊറിയ; ഇക്കുറിയും ചാംപ്യൻമാർ പുറത്ത്

Updated: June 27, 2018, 11:41 PM IST
മോസ്ക്കോ: ദക്ഷിണകൊറിയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ നിലവിലെ ജേതാക്കളായ ജർമനിയെ ആദ്യ റൌണ്ടിൽ പുറത്താക്കി. ഇഞ്ച്വറിടൈമിൽ യങ് കിമ്മും ഹ്യുങ് സണ്ണും നേടിയ ഗോളുുകളിലാണ് കൊറിയയുടെ ചരിത്രനേട്ടം. 2010 ലോകകപ്പിൽ ഇറ്റലിയും 2014ൽ സ്പെയിനും ആദ്യ റൌണ്ടിൽ പുറത്തായിരുന്നു.

അതേസമയം എഫ് ഗ്രൂപ്പിൽ ആദ്യ രണ്ടു മൽസരങ്ങളിൽ മുന്നിൽനിന്ന മെക്സിക്കോയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് സ്വീഡൻ പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പ് ജേതാക്കളായാണ് സ്വീഡന്‍റെ മുന്നേറ്റം. സ്വീഡനുവേണ്ടി ലാർസൻ, ഗ്രാൻക്വിവിസ്റ്റ് എന്നിവർ ഗോൾ നേടിയപ്പോൾ, മെക്സിക്കൻ താരം ആൽവെരസിന്‍റെ സെൽഫ് ഗോളിലൂടെ പട്ടിക തികച്ചു.

 
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍