• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഞെട്ടിക്കുന്ന തോൽവി; വിംബിൾഡണിൽനിന്ന് ഫെഡറർ പുറത്ത്


Updated: July 11, 2018, 11:20 PM IST
ഞെട്ടിക്കുന്ന തോൽവി; വിംബിൾഡണിൽനിന്ന് ഫെഡറർ പുറത്ത്

Updated: July 11, 2018, 11:20 PM IST
ലണ്ടൻ: രണ്ടു സെറ്റിനി മുന്നിട്ടുനിന്ന ശേഷം റോജർ ഫെഡററെ ഞെട്ടിച്ച് ആൻഡേഴ്സൺ. വമ്പൻ അട്ടിമറി കണ്ട വിംബിൾഡണിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ റോജർ ഫെസസഡറർ സെമി കാണാതെ പുറത്തായി. ദക്ഷിണാഫ്രിക്കയു ടെ കെവിൻ ആൻഡേഴ്സാനാണ് ഫെഡററെ അട്ടിമറിച്ചത്. സ്കോർ- 6-2, 7-6, 5-7, 4-6, 11-13.

അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ തോൽവി. ആദ്യ രണ്ടു സെറ്റുകൾ ഫെഡറർ നേടിയെങ്കിലും മൂന്നും നാലും സെറ്റുകൾ നേടി ആൻഡേഴ്സൺ ഒപ്പമെത്തി. മാരത്തോൺ പോരാട്ടം കണ്ട നിർണായകമായ അഞ്ചാം സെറ്റ് 13-11ന് സ്വന്തമാക്കിയ ആൻഡേഴ്സൺ സ്വിസ് താരത്തെ ഞെട്ടിച്ച് സെമിയിൽ കടക്കുകയായിരുന്നു. നോവാക്ക് ജോക്കോവിച്ച് കെയി നിഷികോരിയെ മറികടന്ന് സെമിയിൽ എത്തി.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626