ദുബായ്: ശ്രീലങ്കന്‍ മുന്‍ നായകന് സനത് ജയസൂര്യക്കെതിരെ ഐസിസി അഴിമതി വിരുദ്ധ വിഭാഗം നിയമലംഘന കുറ്റം ചുമത്തി. 110 ടെസ്റ്റ് മത്സരങ്ങളില്‍ ശ്രീലങ്കയ്ക്കായി കളത്തിലിറങ്ങിയ താരം അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങള്‍ ലംഘിച്ചെന്നാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്.
അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളുടെ പേരിലാണ് താരത്തിനെതിരായ നടപടി. കൂടുതല്‍ വിവരങ്ങള്‍ ഐസിസി വെളിപ്പെടുത്തിയിട്ടില്ല.
BREAKING: Sanath Jayasuriya has been charged with two counts of breaching the ICC Anti-Corruption Code.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.