• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

India vs South Africa: മത്സരത്തിൽ വഴിത്തിരിവായി വിരാട് കോഹ്ലിയുടെ സൂപ്പർമാൻ ക്യാച്ച്!

ഈ വിക്കറ്റ് മത്സരത്തിൽ വഴിത്തിരിവാകുകയായിരുന്നു. ഡികോക്ക് വീണതോടെ മികച്ച സ്കോറിലേക്ക് പോകുകയായിരുന്ന ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി

news18-malayalam
Updated: September 18, 2019, 8:54 PM IST
India vs South Africa: മത്സരത്തിൽ വഴിത്തിരിവായി വിരാട് കോഹ്ലിയുടെ സൂപ്പർമാൻ ക്യാച്ച്!
India's cricket team captain Virat Kohli takes a catch to dismiss South Africa's Quinton de Kock during the second Twenty20 international cricket match of a three-match series between India and South Africa at Punjab Cricket Association Stadium in Mohali on September 18, 2019. (Photo by Sajjad HUSSAIN / AFP) / IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE
  • Share this:
മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കൻ നായകൻ ക്വിന്‍റൺ ഡികോക്കിനെ പുറത്താക്കിയ ക്യാച്ചാണ് ഏറെ ശ്രദ്ധേയമാകുന്നത്. മികച്ച ഫോമിൽ ബാറ്റുചെയ്ത ഡികോക്ക് അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് പുറത്തായത്. മിഡോഫിലേക്ക് അടിച്ച പന്ത് തകർപ്പനൊരു ഡൈവിലൂടെ കോഹ്ലി കൈപ്പിടിയിലൊതുക്കുകയായിരുന്നു.



ഈ വിക്കറ്റ് മത്സരത്തിൽ വഴിത്തിരിവാകുകയായിരുന്നു. ഡികോക്ക് വീണതോടെ മികച്ച സ്കോറിലേക്ക് പോകുകയായിരുന്ന ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. സ്കോറിങിന് വേഗം കുറയുകയും ചെയ്തു.

Loading...

India Vs South Africa T20:ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 150 റൺസ് വിജയലക്ഷ്യം

First published: September 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...