• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റാഫേൽ നദാൽ യു.എസ് ഓപ്പൺ സെമിയിൽ

US Open 2019 Rafael Nadal vs Diego Schwartzman: സെമിയിൽ ഇറ്റലിയുടെ മാറ്റെ ബെറേറ്റിണി ആണ് നദാലിന്റെ എതിരാളി

news18-malayalam
Updated: September 5, 2019, 10:29 AM IST
റാഫേൽ നദാൽ യു.എസ് ഓപ്പൺ സെമിയിൽ
Rafael Nadal entered the US Open semi-final for the third straight year. (Photo Credit: Reuters)
news18-malayalam
Updated: September 5, 2019, 10:29 AM IST
ന്യൂയോർക്ക്: യു എസ് ഓപ്പൺ ടെന്നിസിൽ മുൻ ചാംപ്യൻ റാഫേൽ നദാൽ സെമിയിൽ കടന്നു. ക്വാർട്ടറിൽ അർജന്റീനയുടെ ഡീഗോ ഷ്വാർട്സ്മാനെ തോൽപിച്ചാണ് നദാലിന്റെ മുന്നേറ്റം. നേരിട്ടുള്ള സെറ്റുകൾക്കാണ് സ്പാനിഷ് താരത്തിന്റെ ജയം.

സ്കോർ: 6-4, 7-5, 6-2

സെമിയിൽ ഇറ്റലിയുടെ മാറ്റെ ബെറേറ്റിണി ആണ് നദാലിന്റെ എതിരാളി. മോൺഫിൽസിനെ തോൽപിച്ചാണ് ബെറേറ്റിണി സെമിയിലെത്തിയത്. 5 സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇറ്റാലിയൻ താരത്തിന്റെ ജയം.
First published: September 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...