നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഒളിമ്പിക് മെഡല്‍ ജേതാവ് 23 ാം വയസില്‍ അന്തരിച്ചു

  ഒളിമ്പിക് മെഡല്‍ ജേതാവ് 23 ാം വയസില്‍ അന്തരിച്ചു

  റിയോ ഒളിമ്പിക്‌സില്‍ സൈക്ലിങ്ങില്‍ വെള്ളിമെഡല്‍ നേടിയ താരമാണ്‌ കെല്ലി

  kelli

  kelli

  • News18
  • Last Updated :
  • Share this:
   കാലിഫോര്‍ണിയ: യുഎസിന്റെ റിയോ ഒളിമ്പിക് ഹീറോ കെല്ലി കാറ്റ്‌ലിന്‍ (23) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് കാലിഫോര്‍ണിയയിലെ വീട്ടിലാണ് കെല്ലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ സൈക്ലിങ്ങില്‍ വെള്ളിമെഡല്‍ നേടിയ താരമായ കെല്ലി. മൂന്ന് തവണ ഈ വിഭാഗത്തിലെ ലോകചാമ്പ്യനുമായിരുന്നു.

   കെല്ലി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പിതാവ് പ്രസ്താവനയിലൂടെ പറഞ്ഞു. 2016,2017,2018 എന്നീ വര്‍ഷങ്ങളില്‍ സൈക്കിളിങില്‍ ലോക ചാമ്പ്യന്മാരായ യുഎസ് വനിതാ ടീമില്‍ അംഗമായിരുന്നു ഇവര്‍.

   Also Read: ഹര്‍ദിക്കിനെയും രാഹുലിനെയും കുടുക്കിയ ചാറ്റ് ഷോയില്‍ പങ്കെടുക്കുമോ? ആരാധകന്റെ ചോദ്യത്തിന് അശ്വിന്റെ മറുപടി

   കെല്ലിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎസ്എ സൈക്ലിങ് പ്രസിഡന്റ് റോബ് ഡിമാര്‍ട്ടീനി രംഗത്തെത്തി. അവര്‍ വെറുമൊരു താരം മാത്രമായിരുന്നില്ലെന്നും തങ്ങളുടെ സൈക്കിളിങ് കുടുംബാംദഗമായിരുന്നെന്നും അവര്‍ പറഞ്ഞു.

   First published:
   )}