ബിര്‍മിങ്ഹാം: കാല്‍വിരലിനു പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. നെറ്റ്സില്‍ പരിശീലനത്തിനിടെ ജസ്പ്രീത് ബൂമ്രയുടെ പന്ത് കൊണ്ടാണ് താരത്തിനു പരുക്കേറ്റത്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല.
ടോസിങ് സമയത്ത താരത്തിനു കാല്‍വിരലില്‍ പരുക്കാണെന്ന് നായകന് വിരാട് കോഹ്ലി പറയുകയും ചെയ്തിരുന്നു. താരത്തിനു പകരം മായങ്ക് അഗര്‍വാള്‍ ടീമിലെത്തിയേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.