• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇത് വിരാടോ രാഹുലോ? ICC കൺഫ്യൂഷനാക്കും!

ഇത് വിരാടോ രാഹുലോ? ICC കൺഫ്യൂഷനാക്കും!

നായകൻ വിരാട് കോഹ്ലിയുടെ പെയിന്‍റിങാണ് ചിത്രം. പന്തും ബാറ്റും പിടിച്ച് കിരീടവും ചൂടി സിംഹാസനത്തിലിരിക്കുന്ന ചിത്രത്തിന് സമീപം കോഹ്ലിയുടെ പേരും ഐസിസി റാങ്കിംഗും രേഖപ്പെടുത്തിയിട്ടുണ്ട്

Virat-Kohli-ICC

Virat-Kohli-ICC

  • Share this:
    ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പ് ഐസിസി ട്വീറ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസകളർപ്പിച്ചുകൊണ്ടാണ് ഐസിസി ഒരു ചിത്രം ട്വീറ്റ് ചെയ്തത്. നായകൻ വിരാട് കോഹ്ലിയുടെ പെയിന്‍റിങാണ് ചിത്രം. പന്തും ബാറ്റും പിടിച്ച് കിരീടവും ചൂടി സിംഹാസനത്തിലിരിക്കുന്ന ചിത്രത്തിന് സമീപം കോഹ്ലിയുടെ പേരും ഐസിസി റാങ്കിംഗും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് കണ്ട പലർക്കും കൺഫ്യൂഷനായി ഇത് കോഹ്ലിയാണോ അതോ രാഹുലോ? ഏതായാലും ചിത്രവും ഐസിസിയുടെ ട്വീറ്റും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യ ജയിച്ച ലോകകപ്പ് വർഷങ്ങളും (1983, 2011) ചിത്രത്തിലുണ്ട്.









    First published: