• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചാംപ്യൻമാരെ നേരിടാൻ ഞങ്ങൾക്കൊരു ടീമുണ്ട്...


Updated: July 16, 2018, 11:55 AM IST
ചാംപ്യൻമാരെ നേരിടാൻ ഞങ്ങൾക്കൊരു ടീമുണ്ട്...

Updated: July 16, 2018, 11:55 AM IST
മോസ്ക്കോ: ഒടുവിൽ അത് സംഭവിച്ചു. കാൽപ്പന്തുകളിയുടെ ലോകത്തിന്‍റെ നെറുകയിലെത്തിയിരിക്കുന്നു ഫ്രാൻസ്. ഈ ലോകകപ്പ് നേടുമെന്ന് പ്രഖ്യാപിച്ചെത്തിയ പല ടീമുകളെയും നാട്ടിലേക്ക് മടക്കിയാണ് ഫ്രാൻസിന്‍റെ കിരീടധാരണം. ഇവിടെയിതാ, ലോകചാംപ്യൻമാരെ നേരിടാൻ ഈ ലോകകപ്പിൽ കളിച്ച ഏറ്റവും മികച്ച ഒരു ടീമിനെ അവതരിപ്പിക്കുകയാണ് ന്യൂസ്18.

ഗോൾകീപ്പർമാർ

ടിബോ കൂർട്ടെ, ഗിലെർമോ ഒക്കോവ

പ്രതിരോധനിര

ഡിഗോ ഗോഡിൻ, ഡൊമാഗോജ് വിദ, ഡെജൻ ലോവ്റൻ, തോമസ് മ്യൂനിയർ, തിയഗോ സിൽവ, കാസെമിറോ, കീറൻ ട്രിപ്പിയർ, ഹാരി മാഗ്വിർ, യെറി മിന

മധ്യനിര

ഫിലിപ്പെ കുട്ടീഞ്ഞ്യോ, ഏഡൻ ഹസാർഡ്, ലുക്കാ മോഡ്രിച്ച്, ഇവാൻ റാക്കിട്ടിച്ച്, പെരിസിച്ച്, ക്രിസ്ത്യൻ എറികസൺ, കെവിൻ ഡിബ്രുയ്നെ, ക്രിസ്ത്യൻ റോഡ്രിഗസ്

മുന്നേറ്റനിര

ഹാരി കെയ്ൻ, റൊമേലു ലുക്കാക്കു, ക്രിസ്റ്റ്യാനോ റൊണാൾഡോ, എഡിൻസൻ കവാനി, ഡെനിസ് ചെറിഷേവ്

ഞങ്ങൾ അവതരിപ്പിക്കുന്ന പ്ലെയിങ് ഇലവൻ

ഗോൾകീപ്പർ- ടിബോ കൂർട്ടെ

പ്രതിരോധനിര- ഡിഗോ ഗോഡിൻ, ഡൊമാഗോജ് വിദ, തോമസ് മ്യൂനിയർ, തിയഗോ സിൽവ

മധ്യനിര- ഫിലിപ്പെ കുട്ടീഞ്ഞ്യോ, ലുക്കാ മോഡ്രിച്ച്(ക്യാപ്റ്റൻ), ഏഡൻ ഹസാർഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ

മുന്നേറ്റനിര- എഡിൻസൻ കവാനി, ഡെനിസ് ചെറിഷേവ്

സബ്സ്റ്റിറ്റ്യൂട്ട്
ഹാരി മാഗ്വിർ, യാറി മിന, കെവി ഡി ബ്രുയ്നെ, ഇവാൻ റാക്കിട്ടിച്ച്, റൊമേലു ലുക്കാക്കു

പരിശീലകൻ- റോബെർട്ടോ മാർട്ടിനസ്
First published: July 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍