• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: ഗുപ്റ്റിലിനെ വീഴ്ത്തി ബൂമ്ര തുടങ്ങി; സെമി ഫൈനലില്‍ ഇന്ത്യക്ക് മികച്ച തുടക്കം

ICC World cup 2019: ഗുപ്റ്റിലിനെ വീഴ്ത്തി ബൂമ്ര തുടങ്ങി; സെമി ഫൈനലില്‍ ഇന്ത്യക്ക് മികച്ച തുടക്കം

നാല് ഓവര്‍ പിന്നിടുമ്പോള്‍ 2 ന് 1 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്

Jasprit-Bumrah

Jasprit-Bumrah

  • News18
  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി ഒരു റണ്‍സെടുത്ത ഗുപ്റ്റിലിനെ ജസ്പ്രീത് ബൂമ്രയാണ് പുറത്താക്കിയത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും ഒരുറണ്‍സുള്ളപ്പോഴാണ് ഗുപ്ടില്‍ പുറത്തായിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ രണ്ട് ഓവറുകളിലും റണ്‍സ് കണ്ടെത്താന്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. നാല് ഓവര്‍ പിന്നിടുമ്പോള്‍ 2 ന് 1 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്.

    കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കുല്‍ദീപ് യാദവിന് പകരം യൂസവേന്ദ്ര ചാഹലിനെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കളിയില്‍ പുറത്തിരുത്തിയ ഷമിയ്ക്ക് ഇന്നും അവസരം നല്‍കിയിട്ടില്ല.

    Also Read: ദാദയെ വീഴ്ത്താന്‍ വിരാടൊരുങ്ങുന്നു; സെമിഫൈനലില്‍ വിരാടിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

    First published: