• HOME
  • »
  • NEWS
  • »
  • sports
  • »
  • ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം

നെൽസൺ

നെൽസൺ

  • News18
  • Last Updated :
  • Share this:
    സുൽത്താൻ ബത്തേരി: ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു.

    സുല്‍ത്താന്‍ ബത്തേരി തൊട്ടപ്പന്‍കുളം ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെയാണ് യുവാവ് ഹൃദയാഘാതം മൂലം മരിച്ചത്.

    മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്.

    ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
    First published: