മുംബൈ: മൊബൈല്‍ ഫോണില്ലാത്ത കാലത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫോണ്‍ വിളിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്.
വീരേന്ദര്‍ സെവാഗും വിവിഎസ് ലക്ഷ്മണും ആശിഷ് നെഹ്റയും യുവരാജും ഒരുമിച്ച് വരിയായി നിന്ന് ലാന്‍ഡ് ഫോണില്‍ നിന്ന് വിളിക്കുന്ന പഴയ ചിത്രമാണ് യുവി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. രസകരമായ ഒരു ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
TRENDING: ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി [NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് [PHOTOS]മോശം പ്രകടനം നടത്തിയതിന് മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ ബില്ല് അടച്ചില്ലെങ്കില്‍ എന്ന ക്യാപ്ഷനോടെയാണ് യുവി ചിത്രം പങ്കുവെച്ചിരിക്കുന്നത്. യുവി പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Published by: user_49
First published: May 26, 2020, 16:50 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.