• HOME
  • »
  • NEWS
  • »
  • videos
  • »
  • KSRTC ദിവസ വരുമാനത്തിൽ വൻഇടിവ്

KSRTC ദിവസ വരുമാനത്തിൽ വൻഇടിവ്

ടോമിന്‍ ജെ തച്ചങ്കരി എംഡി സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനിലും വന്‍ കുറവ് ഉണ്ടായി..

news18

news18

  • Share this:
    കെഎസ്ആര്‍ടിസി ദിവസ വരുമാനത്തില്‍ വന്‍ ഇടിവ്.. കഴിഞ്ഞ മാസം എട്ടരക്കോടി രൂപവരെ കളക്ഷൻ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വരുമാനം ആറ് കോടിരൂപയ്ക്കും താഴെയാണ് ... ടോമിന്‍ ജെ തച്ചങ്കരി എംഡി സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനിലും വന്‍ കുറവ് ഉണ്ടായി..
    First published: