• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിമാനം മോഷ്ടിച്ചു പറത്തി; അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു


Updated: August 12, 2018, 7:42 AM IST
വിമാനം മോഷ്ടിച്ചു പറത്തി; അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു

Updated: August 12, 2018, 7:42 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ മോഷ്ടിച്ച വിമാനവുമായി ആകാശത്ത് അഭ്യാസം നടത്തിയ യുവാവ് വിമാനം തകർന്ന് മരിച്ചു. ഇന്നലെ സിയാറ്റിൽ ടക്കോമ വിമാനത്താവളത്തിൽ നിന്ന് ഹൊറൈസൺ വിമാന കമ്പനിയുടെ യാത്രാ വിമാനമാണ് 29കാരനായ യുവാവ് മോഷ്ടിച്ചത്. ഇയാൾ ഇതേ വിമാന കമ്പനിയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനാണ്. ഒന്നരമണിക്കൂറോളം പറന്ന ശേഷമാണ് വിമാനം തകർന്ന വീണത്. യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായും, സംഭവത്തിന് പിന്നിൽ ഭീകര ബന്ധം ഇല്ല എന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ എഫ് ബി ഐ അന്വേഷം ആരംഭിച്ചു.
First published: August 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍