• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഫ്ഗാന്‍ അതിര്‍ത്തിയില്‍ ചൈനയ്ക്ക് സൈനിക താവളം

അഫ്ഗാന്‍ അതിര്‍ത്തി വഴി ഭീകരര്‍ ചൈനയിലേക്ക് നുഴഞ്ഞ് കയറുന്നത് വ്യാപകമായ സാഹചര്യത്തില്‍ ആണ് തീരുമാനം.

news18
Updated: February 10, 2018, 3:58 PM IST
അഫ്ഗാന്‍ അതിര്‍ത്തിയില്‍ ചൈനയ്ക്ക് സൈനിക താവളം
representational image
news18
Updated: February 10, 2018, 3:58 PM IST
 

കാബുള്‍ : ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ സൈനിക താവളം നിര്‍മിക്കാന്‍ ഒരുങ്ങി ചൈന. അഫ്ഗാന്‍ അതിര്‍ത്തി വഴി ഭീകരര്‍ ചൈനയിലേക്ക് നുഴഞ്ഞ് കയറുന്നത് വ്യാപകമായ സാഹചര്യത്തില്‍ ആണ് തീരുമാനം. ചൈനീസ് അതിര്‍ത്തി പ്രദേശമായ വഖാനിലാകും സൈനിക താവളം നിര്‍മിക്കുക. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും രക്ഷപ്പെടുന്ന ഐഎസ് ഭീകരര്‍ ചൈനയിലേക്ക് കടക്കും എന്ന ആശങ്കയാണ് നീക്കത്തിന് പിന്നില്‍.

 

 
First published: February 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍