• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്‍റ് ഇന്ത്യ സന്ദർശിച്ചേക്കും


Updated: June 9, 2018, 10:19 PM IST
പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്‍റ് ഇന്ത്യ സന്ദർശിച്ചേക്കും

Updated: June 9, 2018, 10:19 PM IST
ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ചൈനാ സന്ദർശനത്തിനിടെയാണ് ക്ഷണം. അനൗപചാരിക ചർച്ചകൾക്കായാണ് ക്ഷണമെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. വുഹാനിൽ നടന്ന ചർച്ചയുടെ മാതൃകയിലായിരിക്കും കൂടിക്കാഴ്ച. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല. രണ്ട് ദിവസമായി നടക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ചൈനയിലെത്തിയത്. ബ്രഹ്മപുത്ര നദിയിയിലെ ജല പങ്കിടൽ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കരാർ ചൈന കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. ഇന്ത്യയിൽ നിന്ന് അരി കയറ്റുമതി ചെയ്യുന്ന കരാറിലും നേതാക്കൾ ഒപ്പുവച്ചു.
First published: June 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...