നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    CoronaVirus Live: കൂടുതൽ ജീവനെടുത്ത് കൊറോണ; മരണസംഖ്യ 910; പുതിയ കേസുകൾ കുറയുന്നുവെന്നും റിപ്പോര്‍ട്ട്

    CoronaVirus Live Updates: ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് തിരിച്ചു. 

  • News18
  • | February 10, 2020, 09:49 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    7:36 (IST)

    20:23 (IST)

    കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.

    20:19 (IST)

    രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇന്ത്യ നന്നായി പ്രവർത്തിക്കുന്നുെവെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു- പ്രധാനമന്ത്രി

    20:17 (IST)

    ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും - പ്രധാനമന്ത്രി

    20:16 (IST)

    ഇതുപോലൊരു സ്ഥിതി ഇതിന് മുൻപുണ്ടായിട്ടില്ല. കോവിഡിനെതിരായ പോരാട്ടം തുടരണം. മനുഷ്യ കേന്ദ്രീകൃതമായ വികസനമാണ് ഇനി ആവശ്യം. - പ്രധാനമന്ത്രി 

    CoronaVirus Live: കൊറോണ വൈറസ് ബാധയിൽ തകർന്ന് ചൈന. വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 908 ആയി . ഇതോടെ ഫിലിപ്പൈൻസിലും ഹോങ്കോങ്ങിലും ഉൾപ്പെടെ ആകെ മരണം 910 ആയി .ചൈനയിൽ രോഗം ക്രമാതീതമായി പടർന്നു പിടിച്ച ഹുബെ പ്രവിശ്യയിൽ ഇന്നലെ മാത്രം 91 പേരാണ് മരിച്ചത് . ഇതിനിടെ വൈറസ് ബാധ സംബന്ധിച്ച് പുതിയ കേസുകൾ കുറയുന്നുവെന്ന് ചൈനയിലെ ആരോഗ്യ കമ്മീഷൻ അറിയിച്ചത് ആശ്വാസത്തിനിട നൽകിയിട്ടുണ്ട്.

    കൂടുതൽ വിവരങ്ങൾ ചുവടെ: 
    )}