• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാകിസ്ഥാനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി അമേരിക്ക

പാകിസ്ഥാനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി അമേരിക്ക. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി 48 മണിക്കൂറിനുള്ളിൽ പുതിയ നീക്കം ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി

news18
Updated: August 16, 2018, 4:34 PM IST
പാകിസ്ഥാനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി അമേരിക്ക
പാകിസ്ഥാനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി അമേരിക്ക. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി 48 മണിക്കൂറിനുള്ളിൽ പുതിയ നീക്കം ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി
news18
Updated: August 16, 2018, 4:34 PM IST
ന്യൂയോർക്ക്: പാകിസ്ഥാനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി അമേരിക്ക. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി 48 മണിക്കൂറിനുള്ളിൽ പുതിയ നീക്കം ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതിനിടെ പാലസ്തീനുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

കിസ്ഥാന്‍റെ തീവ്രവാദ ബന്ധം തന്നെയാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കൂടുതൽ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് യുഎസ് വാദം. പാകിസ്ഥാൻ, ഭീകരരുടെ സുരക്ഷിത കേന്ദ്രമാകുന്നത് അംഗീകരിക്കാനാവില്ല. കൂടുതൽ നടപടികളിലൂടെ തീവ്രവാദത്തിനെതിരായ നിലപാട് സ്വീകരിക്കാൻ പാകിസ്ഥാനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. 48 മണിക്കൂറിനുള്ളിൽ പുതിയ നീക്കം സംബന്ധിച്ച് ധാരണയിലെത്തുമെന്നും യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഒരേ സമയം അമേരിക്കയോടൊപ്പമാണെന്ന് പറയുകയും മറുഭാഗത്ത് തീവ്രവാദസംഘടനകളെ വളർത്തുകയുമാണ് പാകിസ്ഥാനെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലെ കുറ്റപ്പെടുത്തി.It's not only Pakistan that we pay billions of dollars to for nothing, but also many other countries, and others. As an example, we pay the Palestinians HUNDRED OF MILLIONS OF DOLLARS a year and get no appreciation or respect. They don’t even want to negotiate a long overdue...


— Donald J. Trump (@realDonaldTrump) January 2, 2018
First published: January 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626