• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉയിർപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ

gopika.gs | news18
Updated: April 1, 2018, 1:17 PM IST
ഉയിർപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ
gopika.gs | news18
Updated: April 1, 2018, 1:17 PM IST
ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ക്രൂരമായ പീഢനങ്ങൾക്കൊടുവിൽ മരണത്തിനിരയായ ക്രിസ്തു മരിച്ച് മൂന്നാം ദിനത്തിൽ ഉയര്‍ത്തെഴുന്നേറ്റു എന്ന വിശ്വാസമാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനം . അതിനാല്‍ ഈസ്റ്ററിനെ തിരുനാളുകളുടെ തിരുനാള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
First published: April 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍