• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓഗസ്റ്റ് 19 മുതൽ യുഎഇയിൽ വലിയ പെരുന്നാൾ അവധി

news18india
Updated: August 13, 2018, 9:06 PM IST
ഓഗസ്റ്റ് 19 മുതൽ യുഎഇയിൽ വലിയ പെരുന്നാൾ അവധി
news18india
Updated: August 13, 2018, 9:06 PM IST
ദുബായ്: വലിയ പെരുന്നാളിന് യു എ ഇയിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ഒരാഴ്ച അവധി. ഓഗസ്റ്റ് 19 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 23 വ്യാഴാഴ്ച വരെ പൊതുഅവധി ആയിരിക്കും. ഓഗസ്റ്റ് 26 ഞായറാഴ്ച മാത്രമായിരിക്കും ജോലികൾ പുനരാരാംഭിക്കുക.

അറാഫത്ത് ദിനത്തോടു കൂടിയായിരിക്കും അവധികൾ ആരംഭിക്കുക. യു എ ഇ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലിഫ ബിൻ സയിദ് അൽ നഹ്യാൻ, ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റഷിദ് അൽ മക്തും, വൈസ് പ്രസിഡന്‍റ്, ദുബായ് പ്രധാനമന്ത്രി, ദുബായ് ഭരണത്തലവൻ എന്നിവർക്ക് മന്ത്രിസഭ ആശംസകൾ നേർന്നു.
First published: August 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍