• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടെക്‌സാസ് സ്‌കൂളില്‍ വെടിവയ്പ്; എട്ടു പേര്‍ മരിച്ചു


Updated: May 18, 2018, 11:27 PM IST
ടെക്‌സാസ് സ്‌കൂളില്‍ വെടിവയ്പ്; എട്ടു പേര്‍ മരിച്ചു
Law enforcement officers respond to Santa Fe High School after an active shooter was reported on campus, Friday, May 18, 2018, in Santa Fe, Texas. ( Steve Gonzales/Houston Chronicle via AP)

Updated: May 18, 2018, 11:27 PM IST
സന്റാഫേ: അമേരിക്കയിലെ ടെക്സാസ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും കുട്ടികളാണെന്നാണ് വിവരം. കൈത്തോക്കുമായി സ്‌കൂളിലെത്തിയ ആള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രദേശിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
First published: May 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍