• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എത്യോപ്യൻ പ്രധാനമന്ത്രി ഹെയ്‌ലി മറിയം രാജിവെച്ചു


Updated: February 16, 2018, 2:48 PM IST
എത്യോപ്യൻ പ്രധാനമന്ത്രി ഹെയ്‌ലി മറിയം രാജിവെച്ചു
Prime Minister of Ethiopia Hailemariam Desalegn Boshe addresses a plenary meeting of the United Nations Sustainable Development Summit 2015 at the United Nations headquarters in Manhattan, New York September 25, 2015. More than 150 world leaders are expected to attend the three day summit to formally adopt an ambitious new sustainable development agenda, according to a U.N. press statement. REUTERS/Andrew Kelly - RTX1SJ7L

Updated: February 16, 2018, 2:48 PM IST
ഏറെക്കാലത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കൊടുവില്‍ എത്യോപ്യൻ പ്രധാനമന്ത്രി ഹെയ്‌ലി മറിയം രാജിവെച്ചു. രാജ്യത്തിന്റെ സമാധാനത്തിനും ജനാധിപ്ത്യത്തിനും വഴിയൊരുക്കുന്ന പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വർഷങ്ങളായുള്ള രാഷ്ട്രീയ സംഘർഷങ്ങളും കാലപങ്ങളും അവസാനിപ്പിക്കണമെന്ന് ഹെയ്‌ലി മറിയം ആവശ്യപ്പെട്ടു. 2012ലാണ് അദ്ദേഹം എത്യോപ്യയിൽ അധികാരത്തിലെത്തിയത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സർക്കാർ വിരുദ്ധ സമരങ്ങളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു.
First published: February 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍