• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രംപ് ടവറിൽ തീപിടുത്തം

gopika.gs | news18
Updated: April 8, 2018, 7:15 PM IST
ട്രംപ് ടവറിൽ തീപിടുത്തം
gopika.gs | news18
Updated: April 8, 2018, 7:15 PM IST
ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിൽ തീപിടുത്തം. അൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഒരാൾ മരിച്ചു. പൊള്ളലേറ്റുള്ള മരണമല്ല. അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഇയാളെ കണ്ടെത്തുമ്പോള്‍ ബോധരഹിതനായിരുന്നു. മരണകാരണം ഇനിയും വ്യക്തമല്ല.

ട്രംപ് ഓര്‍ഗനൈസേഷന്റെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിക്കുന്നത് ട്രംപ് ടവറിലാണ്. പൊലീസ് അന്വേഷണം തുടരുകയാണ്.

 
First published: April 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍