നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അമേരിക്കയിലെ ടെക്സാസിൽ വെടിവയ്പ്; അഞ്ച് പേർ മരിച്ചു, 21 പേർക്ക് പരിക്ക്

  അമേരിക്കയിലെ ടെക്സാസിൽ വെടിവയ്പ്; അഞ്ച് പേർ മരിച്ചു, 21 പേർക്ക് പരിക്ക്

  കാറിലെത്തിയ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു. 

  • Share this:
   ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ചുപേര്‍ മരിക്കുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വിനോദസഞ്ചാര കേന്ദ്രമായ സിനര്‍ജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്.

   മൂന്നു പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. അക്രമിയെ വെടിവച്ചുകൊന്നതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അക്രമി സംഘത്തിൽ രണ്ടു പേർ ഉണ്ടായിരുന്നതായാണ് വിവരം. കാറിലെത്തിയ ഇവർ വെടിയുതിർക്കുകയായിരുന്നു.

   Also Read  കോടീശ്വരന്‍ പക്ഷെ, ലഗേജ് മോഷണം വീക്ക്‌നസ്; ഹോട്ടലുടമ പിടിയില്‍

   First published:
   )}